Activate your premium subscription today
ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. വായു - ജല മലിനീകരണ നിരക്കിന്റെ കാര്യത്തിലും രാജ്യം പിന്നിലല്ല. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് 2024ലെ എൺവയോൻമെന്റൽ പെർഫോമൻസ് ഇൻഡക്സ്.
റാന്നി ∙ കേന്ദ്ര സർക്കാരിന്റെ ഹരിത ചട്ടം പാലിച്ചുള്ള സംസ്ഥാനത്തെ ആദ്യ ബഹുനില കെട്ടിടം റാന്നിയിൽ ഉയരാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയും ക്വാർട്ടേഴ്സും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ കൂടി പൊളിച്ചു നീക്കിയാൽ കോടതി സമുച്ചയം നിർമിക്കുന്നതിനുള്ള അവസാന തടസ്സവും
തിരുവനന്തപുരം ∙ ഹരിത മാനണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിങ്ങും ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷനും നൽകി 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കും. Green rating building, Tax, Manorama News
നഗരത്തിലെ വീടുകളിൽ കൃഷി എന്നത് ടെറസിലും ബാൽക്കണിയിലുമൊക്കെയായി വീട്ടാവശ്യത്തിനുവേണ്ടിയുള്ള പച്ചക്കറികൾ വളർത്തുന്ന ചെറിയ അടുക്കളത്തോട്ടങ്ങളിൽ ഒതുങ്ങുകയാണ് പതിവ്. എന്നാൽ താമസിക്കുന്ന വീടിനെ തന്നെ ഫാമാക്കി മാറ്റി അത്ഭുതപ്പെടുകയാണ് ഉത്തർപ്രദേശിലെ ബറേലി
കേരളത്തിലെ ഒരു ഇടത്തരം വീട് ചുരുങ്ങിയത് 2000 ചതുരശ്രയടി വരും. എന്നാൽ ആലുവയിലുള്ള അബ്ദുൽ നാസറിന്റെ വീട്ടിൽ കോർട്യാർഡുകളുടെ വിസ്തീർണം മാത്രം 2100 ചതുരാശ്രയടിയുണ്ട്! സൈഡ് കോർട്യാർഡ്, എക്സ്ടെണൽ കോർട്യാർഡ്, ഇന്റേണൽ കോർട്യാർഡ്,
മൂഴിക്കുളംശാലയെന്ന ജൈവകൂട്ടായ്മയിലെ 52 വീടുകൾക്കിടയിലും മതിലുകളില്ല. ശാലയ്ക്കു മുന്നിൽ ഗേറ്റ് അടയ്ക്കാറില്ല, കാവൽക്കാരനുമില്ല. ആർക്കും ഏതു സമയവും കടന്നുവരാം, പോകാം. പക്ഷേ, കോവിഡ് മഹാമാരിക്കും മനുഷ്യരിലെ പല അധമവാസനകൾക്കും തുറന്നുകിടക്കുന്ന ഈ ശാലയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ധൈര്യം നന്നേ കുറവാണ്.
കോഴിക്കോട് വളയനാടാണ് ഫോട്ടൊഗ്രഫറായ പ്രസൻജിത്തിന്റെ വീട്. വീടിനെ പൊതിഞ്ഞു നിൽക്കുന്ന പച്ചപ്പിന്റെയും പൂക്കളുടെയും ഹരിതാഭമായ കാഴ്ചയാണ് ഈ വീടിന്റെ ഹൈലൈറ്റ്. നാലു വർഷം മുൻപ് വെറും 4.75 സെന്റ് പ്ലോട്ടിലാണ് ഈ വീട് പണിതത്. പ്രെസിയുടെ അച്ഛനും പഴയ ഫോട്ടോഗ്രഫറാണ്. 80 വയസുള്ള അച്ഛൻ ഇപ്പോഴും ഗാർഡനിങ്ങിൽ
വീടിനെ ഒരു ഏദൻതോട്ടമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ അതിനു വേണ്ടി മെനക്കെടാനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. ഇവിടെയാണ് മാവേലിക്കര പത്തിയൂരുള്ള വിദ്യ സാരംഗിന്റെയും കുടുംബത്തിന്റെയും ഈ 'പൂന്തോട്ട'വീട് വേറിട്ടുനിൽക്കുന്നത്. ഒരു ഹരിതസ്വർഗം തന്നെയാണ് 'സാരംഗ്' എന്ന ഈ
കുട്ടികളുടെ വളര്‍ച്ചാഘട്ടത്തില്‍ മാതാപിതാക്കള്‍ വഹിക്കുന്ന പങ്കു ഏറെ വലുതാണ്. ഇന്ന് നമ്മള് കാട്ടി കൊടുക്കുന്നതാണ് നാളെ നമ്മുടെ മക്കള്‍ പിന്തുടരുക എന്ന ചിന്തയില്‍ നിന്നാണ് അനാമിക എന്ന അമ്മ വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉപയോഗം ഉപേക്ഷിച്ചത്. അവർ ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നില്‍ മകന് നിയോയുടെ ജനനമാണ്.
ഒരു ലക്ഷണമൊത്ത ഗ്രീൻ ഹോമിന് ഉദാഹരണമാണ് കോഴിക്കോട് വിമാനത്താവളത്തിനുസമീപം സ്ഥിതിചെയ്യുന്ന മുസ്തഫ മൊയ്ദുവിന്റെ വീട്. പച്ചപ്പട്ടുടുത്ത വയലേലകളും തെങ്ങിൻതോപ്പുകളും അതിരിടുന്ന 50 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. വീട്ടിലേക്കാവശ്യമായ വൈദ്യുതി പൂർണമായും സോളർ പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുന്നു.
Results 1-10