Activate your premium subscription today
പുസ്തക വായന നിലയ്ക്കുന്നെന്ന മുറവിളികൾ ഉയരാൻ തുടങ്ങിയിട്ടു നാളുകളേറെയായി. വായന കുറച്ചെങ്കിലും നിലനിൽക്കുന്നതു തന്നെ ഡിജിറ്റൽ രൂപത്തിലാണെന്ന പ്രചാരണവും ഉണ്ടായി. രണ്ടു വർഷം മുമ്പ് കോവിഡ് ലോകം കീഴടക്കിയതോടെ പുസ്തകങ്ങളുടെ കഷ്ടകാലം രൂക്ഷമായെന്ന വിധിയെഴുത്തും ഉണ്ടായി. എന്നാൽ, ഈ പ്രചാരണങ്ങളൊന്നും
ലോകരാജ്യങ്ങള്‍ കോവിഡിനെ വരുതിയിലാക്കുകയും വാക്സിനേഷന് വേഗത്തിലാക്കി പ്രതിരോധം കടുപ്പിക്കുകയും ചെയ്യുമ്പോഴും ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. പ്രതിദിന മരണം കൂടുകയും പോസിറ്റിവിറ്റി റേറ്റ് ഉയരുകയും ചെയ്തതോടെ ഒട്ടേറെ ഗ്രാമങ്ങളും കോവിഡ് പിടിയിലാണ്. ആശുപത്രി സംവിധാനങ്ങള്‍ സമഗ്രമല്ലാത്ത
Results 1-2