Activate your premium subscription today
ആപ്പിള്‍ ഉല്‍പ്പന്നങ്ങളോട് ഇന്ത്യക്കാര്‍ കാണിക്കുന്ന ഉത്സാഹത്തില്‍ സന്തുഷ്ടിയറിയിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക്. നടപ്പു പാദത്തില്‍ ഇന്ത്യയില്‍ നിന്ന് റെക്കോർഡ് വരുമാനം ലഭിച്ചതാണ് കുക്കിന് ആഹ്ലാദം പകര്‍ന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് നാല് പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു എന്ന പ്രഖ്യാപനവും ഈ
ലോകത്തെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന ടെക് വിദഗ്ദനും സംരഭകനുമായ സ്റ്റീവ് ജോബ്സ്, ആപ്പിള്‍ കമ്പനിയില്‍ തന്റെ പിന്‍ഗാമിയായി എത്തിയ ടിം കുക്കിനോട് ആ വിജയ രഹസ്യം പങ്കുവച്ചിരുന്നുവത്രെ. ആപ്പിളിന്റെ ഇപ്പോഴത്തെ മേധാവിയായ കുക്ക് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്നു രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് ആപ്പിളിന്റെ ഐഫോൺ അവതരണച്ചടങ്ങുകള്. എന്നാൽ അതിനു മുൻപ് തന്നെ ആപ്പിൾ ഔദ്യോഗിക ചാനലിന്റെ അതേ കെട്ടിലും മട്ടിലും ഒരു വിഡിയോ ലൈവ് സ്ട്രീം ചെയ്യുകയാണ്. 10 കോടി ഡോളറിന്റെ ക്രിപ്റ്റോ കറൻസി ലോഞ്ച് ഇവന്റിന്റെ ഭാഗമായി ആപ്പിള്‍ നൽകുമെന്ന് വിഡിയോയിൽ പറയുന്നത് ആപ്പിൾ സിഇഒ
ടെക്നോളജി ഭീമന് ആപ്പിള്‍ അടുത്തിടെ നടത്തിയ ഡബ്ല്യൂഡബ്ല്യൂഡിസി കോണ്‍ഫറന്‍സില്‍ നിര്‍മിത ബുദ്ധി (എഐ) എന്ന പ്രയോഗം നടത്തിയില്ലെന്നുളള കാര്യം പലരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പകരം, ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് ഉപയോഗിക്കാനാണ് കമ്പനി ശ്രമിച്ചത്. സ്വന്തമായി ജനറേറ്റിവ് എഐ വികസിപ്പിക്കുന്ന
ചൈനയിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി ആപ്പിൾ മേധാവി ടിം കുക്ക് , ആപ്പിൾ അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിൽ ഫോൺ വിൽപ്പനയിൽ മാന്ദ്യം നേരിടുകയാണ്. തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിലെ ഗെയിമർമാരോടു ടിം സംസാരിച്ചു. വെയ്ബോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ, ചെംഗ്ഡുവിലെ ആപ്പിളിന്റെ
ആപ്പിള്‍ കമ്പനി ഇന്നേവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഡിവൈസ് ജൂണ്‍ 5ന് പരിചയപ്പെടുത്തിയേക്കുമെന്ന് സൂചന. ഒരു ഓഗ്മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (മിക്സഡ് റിയാലിറ്റി, എംആര്‍) ഹെഡ്സെറ്റാണ് കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. ഏകദേശം 2016 മുതല്‍ പുറത്തുവന്നിരുന്ന ടെക് ലീക്കുകളില്‍, ആപ്പിള്‍
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഡൽഹിയിൽ തുടങ്ങുന്നതിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നന്ദിയർപ്പിച്ചുകൊണ്ട് ടിം കുക്ക് ട്വീറ്റ് ചെയ്തു.‘‘ഊഷ്മളമായ സ്വീകരണത്തിന്
കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ തുറന്നത്. ആപ്പിൾ സ്റ്റോർ സന്ദർശിക്കാനും മേധാവി ടിം കുക്കിനെ കാണാനും നിരവധി പേരാണ് മുംബൈയിൽ എത്തിയത്. എന്നാൽ, സ്റ്റോറിന്റെ ഉദ്ഘാടനത്തിനിടെ ടിം കുക്കിനെ ഞെട്ടിച്ചത് മുംബൈ സ്വദേശിയായ സാജിദ് മൊയ്നുദ്ദീനായിരുന്നു. സാജിദ് മൊയ്നുദ്ദീൻ
മുംബൈ ∙ ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഒൗദ്യോഗിക റീട്ടെയ്ൽ ഷോറും മുംബൈയിൽ തുറന്നു. ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ടിം കുക്ക് ആണ് ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലുള്ള ഇരുനില ഷോറൂമിന്റെ വാതിൽ തുറന്നത്. മറ്റു ചടങ്ങുകൾ ഒന്നുമുണ്ടായില്ല. സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്രെ ഒബ്രിയൻപങ്കെടുത്തു.
ചൈനീസ് പ്ലാന്റുകളിലെ നിർമാണവും മറ്റു പ്രവർത്തനങ്ങളും വെട്ടിക്കുറച്ച് ഇന്ത്യയിൽ സജീമാകാനാണ് ആപ്പിളിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ചൈനീസ് മാധ്യങ്ങൾ വരെ പ്രസിദ്ധീകരിച്ചിരുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്യാനെത്തിയ ചീഫ് എക്സിക്യൂട്ടീവ് ടിം
Results 1-10 of 50