Activate your premium subscription today
ഇതൊരു അപൂർവ സൗഹൃദത്തിന്റെ കഥയാണ്. മതത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകൾക്കുമപ്പുറം സ്നേഹവും സൗഹൃദവും ഹൃദയവും പങ്കുവയ്ക്കുന്ന മൂന്നുപേരുടെ വ്യത്യസ്തമായ കൂട്ടായ്മയുടെ കഥ. വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും വേദി പങ്കിടലുമൊക്കെ കേരളീയ സമൂഹത്തിൽ പുതുമയുള്ള കാര്യമല്ല. ക്ഷേത്രങ്ങളുടേയും
ഒരു സായാഹ്ന ക്ലാസ് നടക്കുകയാണ് ഈവനിങ് കോളജിൽ. മുതിർന്നവരാണ് എല്ലാവരും. അന്നത്തെ ക്ലാസ് എടുക്കുന്നത് ഒരു സൈക്കോളജി അധ്യാപകൻ. സായന്തനത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാർഥികൾ പലരും ക്ലാസുകൾ ശ്രദ്ധിക്കുന്നില്ല. അധ്യാപകൻ പറഞ്ഞു. ‘ഇനിയൊരു ഗെയിം ആണ്’. അധ്യാപകൻ ആകെ ഒന്നു കണ്ണോടിച്ചു. മധ്യനിരയിലിരുന്ന
കലാലയ ജീവിതത്തിൽ കൂടെ പഠിച്ചവരിൽ പലരെയും നമ്മളൊക്കെ മറന്നുപോകും. ഫെയ്സ്ബുക്, വാട്സാപ് ഒക്കെ ഉള്ളതുകൊണ്ട് പഴയ കൂട്ടുകാരെ തിരഞ്ഞു പിടിക്കാൻ ഇപ്പോൾ പ്രയാസമില്ല. പലവഴി പിരിഞ്ഞു പോയ കുറച്ചു വിദ്യാർഥികൾ വർഷങ്ങൾക്കു ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ തേടിയെത്തി. അധ്യാപകനു സന്തോഷം. എല്ലാവരും
ആശ കൊടുത്താലും കിളിയേ വാക്ക് കൊടുക്കാമോ... നമ്മൾ പാടിപ്പഴകിയ പാട്ടാണ്. അപ്പോൾ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട് നമ്മുടെ ജീവിതത്തിൽ. ഭോജരാജാവിന്റെ വിദ്വൽ സദസ്സ്. ഒരുപാടു പണ്ഡിതന്മാർ അവിടെയിരിക്കുന്നു. എല്ലാവരോടുമായി രാജാവ് ഒരു ചോദ്യം ചോദിച്ചു: ഈ ലോകത്തിലെ ഏറ്റവും മധുരമുള്ള സാധനം എതാണ്? പലരും പല
ഇന്നെന്താണു പറയണമെന്നു വിചാരിച്ചത്? നമ്മുടെ സമൂഹത്തിലെ ചില ആളുകളെ കുറിച്ചാണ്. അവർക്ക് വേറൊരു പണിയുമില്ല. എന്തിനെയും വിമർശിക്കും. വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ. അവരെ സംബന്ധിച്ച് ന്യായാധിപനും വക്കീലും കോടതിയുമെല്ലാം അവർ തന്നെ. ആരെയും കുറ്റം പറയുമെന്നു മാത്രമല്ല, ആരെക്കുറിച്ചും എന്തുമങ്ങു
കൊച്ചുകുട്ടിയുടെ മുന്നില്‍ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും ഒരു ആപ്പിളും ചോക്ലേറ്റും കൊണ്ടുവച്ചാല്‍ ഏതായിരിക്കും കുട്ടി ആദ്യം എടുക്കുക? ഉത്തരം പെട്ടെന്നു പറയാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നാല്‍ ബുദ്ധിയുള്ള കുട്ടി കളിപ്പാട്ടമായിരിക്കും ആദ്യം എടുക്കുക എന്നാണ് എന്റെ പക്ഷം. കാരണം ആപ്പിളും ചോക്ലേറ്റും
പ്രതികാരത്തിനു മുതിരുന്നവരാരും നേതൃസ്ഥാനത്തിന് അര്‍ഹരല്ല. അപ്പോള്‍ ക്ഷമ ശക്തരുടെ ഗുണമാണ്, ശക്തരുടെ ആയുധമാണ്. വാശിയുടേയും മത്സരത്തിന്റെയും ഒക്കെ പിന്നില്‍ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരുടെയും സ്വന്തമാകാനും എല്ലാവരെയും മുന്നോട്ട് നയിക്കുവാനുമുള്ള പൂര്‍ണ ചുമതല നമ്മളില്‍ നിക്ഷിപ്തമാണെന്നു
എല്ലാവരും കുറേനാള്‍ വെറുതേയിരുന്നിട്ട് ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. എല്ലാവരും കാലെടുത്തു വയ്ക്കുന്നത് പ്രതിസന്ധിലേക്കാണെന്നു തോന്നുന്നു. പക്ഷേ പ്രശ്നങ്ങള്‍ നമുക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോഴല്ലേ കൊറോണയോക്കെ വന്നത്. നമ്മള്
ഞാനെന്റെ ഡയറിയിലെ ഓരോ താളും വെട്ടി. എല്ലാ പരിപാടികളും ക്യാൻസൽ. സാധാരണ ഫോണിലൊരാൾ വിളിച്ചാൽ ആദ്യമവർ ചോദിക്കും . ‘ങാ, സ്വാമി തിരക്കാ?’ അതവരുടെ മര്യാദ. ചിലരോട് അതെ എന്നു പറയുന്നത് അവരെയൊഴിവാക്കാനാണ്. മറ്റു ചിലരോട്, തിരക്കിലാണെങ്കിൽ ആ സത്യം തന്നെയങ്ങു പറയും. അല്ലാത്തവരോട് സമയമുണ്ടെങ്കിൽ സംസാരിക്കും
Results 1-10