Activate your premium subscription today
Saturday, Mar 15, 2025
May 15, 2023
തിരുവനന്തപുരം∙ കോൺഗ്രസ് പുനഃസംഘടനയ്ക്കായി ചുമതലപ്പെടുത്തിയ കെപിസിസി സമിതി ജില്ല തിരിച്ചുള്ള ചർച്ചകൾ തുടങ്ങിവച്ചു. ഇന്നലെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണു പരിഗണിച്ചത്. ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും തീരുമാനിക്കുകയാണു സമിതിയുടെ ചുമതലയെങ്കിലും ആദ്യ ഘട്ടത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ മാത്രമേ നിശ്ചയിക്കുന്നുള്ളൂ. മിക്ക ബ്ലോക്കുകളിലും ഒറ്റപ്പേരിലേക്ക് എത്താൻ സമിതിക്കായി. സമിതിയിലെ ചർച്ചയ്ക്കു ശേഷവും ഒന്നിലധികം പേരു വന്ന ബ്ലോക്കുകൾ കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിനു വിട്ടു. ജില്ലകളിൽ നിന്നെല്ലാം ലഭിച്ചതു വലിയ പട്ടികയായതിനാൽ ചർച്ചയ്ക്ക് ഏറെ സമയമെടുക്കേണ്ടിവന്നു.
Mar 22, 2023
തിരുവനന്തപുരം ∙ കോൺഗ്രസ് പുനഃസംഘടന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എ–ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഏഴംഗ സമിതിക്കു കെപിസിസി രൂപം നൽകി. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, ടി.സിദ്ദീഖ് എംഎൽഎ, മുൻ മന്ത്രി കെ.സി. ജോസഫ്, എ.പി.അനിൽ കുമാർ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരാണു സമിതി അംഗങ്ങൾ.
Oct 19, 2021
തിരുവനന്തപുരം∙ കെപിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ പ്രബല ഗ്രൂപ്പുകളുടെ മാനേജർമാർക്ക് സ്ഥാനം നഷ്ടമാകും. എ ഗ്രൂപ്പിലെ തമ്പാനൂർ രവി, ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള Inner-party polls in Congress, ‘A’ and ‘I’ groups stoke up demand for inner-party polls, K Sudhakaran, VD Satheesan, MM Hassan, Group Politics in Congress.
May 5, 2021
കൊച്ചി∙ ഡൽഹിയിൽനിന്ന് ആളെ വിട്ട് ഇവിടെ കാര്യങ്ങൾ നടത്തിക്കളയാം എന്നു വിചാരിക്കാവുന്ന കാലം പാർട്ടിയിൽ കഴിഞ്ഞുപോയെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജോസഫ്... | Joseph Vazhackan | Muvattupuzha | Manorama News
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.