Activate your premium subscription today
Saturday, Mar 15, 2025
Feb 10, 2025
ദിമുത് കരുണരത്നെയുടെ വിരമിക്കൽ ടെസ്റ്റിലും ഓസ്ട്രേലിയ ശ്രീലങ്കയോടു കരുണ കാട്ടിയില്ല. രണ്ടാം ടെസ്റ്റിൽ നാലാം ദിനം തന്നെ 9 വിക്കറ്റ് ജയം സ്വന്തമാക്കിയ ഓസീസ് പരമ്പര 2–0നു സ്വന്തമാക്കി. 14 വർഷങ്ങൾക്കു ശേഷമാണ് ഓസീസ് ലങ്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ലഞ്ചിനു മുൻപേ വിജയം സ്വന്തമാക്കി.
Jul 19, 2021
കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനൊപ്പം നിന്ന് വിമർശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. വളരെ കുറച്ചു പണത്തിനുവേണ്ടി നാലു മുതിർന്ന
Jul 6, 2021
‘ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ച് ശ്രീലങ്കയെ അപമാനിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊരു ടൂർണമെന്റിന് നിന്നുകൊടുക്കുന്നത്?’ – ദ്വീപ് രാഷ്ട്രത്തെ ലോകകപ്പ് ചൂടിച്ച ക്യാപ്റ്റൻ അർജുന രണതുംഗയ്ക്ക് രോഷം അടക്കാനാകുന്നില്ല. ‘ഏയ് അങ്ങനെയൊന്നുമില്ല. അത് രണ്ടാം നിരയല്ല. ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യയുടെ
May 29, 2021
കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയാറാക്കിയ വാർഷിക കരാറുമായി സഹകരിക്കാൻ വിസമ്മതിച്ച ശ്രീലങ്കൻ താരങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ക്യാപ്റ്റൻ അരവിന്ദ ഡിസിൽവ. ഇങ്ങനെ സ്ഥിരം പരാതി പറയുന്നതിനു പകരം മത്സരങ്ങൾ ജയിക്കാൻ ഡിസിൽവ ശ്രീലങ്കൻ ടീമിനോട് ആവശ്യപ്പെട്ടു. ടെസ്റ്റ് ടീം ക്യാപ്റ്റൻ ദിമുത്
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.