Activate your premium subscription today
വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ മുഹമ്മദ് ഷമിയുടെ വില കുറയുമെന്നു പ്രവചിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഗുജറാത്ത് ടൈറ്റൻസ് അടുത്ത സീസണിലേക്കു നിലനിർത്താതിരുന്നതോടെയാണ് ഷമി താരലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. പരുക്കിന്റെ പിടിയിലുള്ള ഷമിക്ക് കഴിഞ്ഞ തവണ ലഭിച്ച 6.25 കോടിക്കു മുകളിൽ ഇത്തവണയും കിട്ടില്ലെന്നായിരുന്നു മഞ്ജരേക്കറുടെ കണ്ടെത്തൽ.
ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം സർഫറാസ് ഖാനെ എട്ടാം നമ്പരിൽ ബാറ്റു ചെയ്യാൻ ഇറക്കിയതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫോമിലുള്ള ഒരു താരത്തെയാണ് ഇന്ത്യൻ ടീം ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറക്കിയതെന്ന് സഞ്ജയ് മഞ്ജരേക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മുംബൈ ടെസ്റ്റിൽ നാലു പന്തുകൾ നേരിട്ട സർഫറാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ വീണ്ടും വിവാദക്കുരുക്കിൽ. വനിതാ ട്വന്റി20 ലോകകപ്പിൽ കമന്റേറ്ററായി യുഎഇയിൽ എത്തിയിട്ടുള്ള മഞ്ജരേക്കർ, ഇന്ത്യ – ന്യൂസീലൻഡ് മത്സരത്തിനിടെ കമന്ററി ബോക്സിൽ നടത്തിയൊരു പരാമർശമാണ് വിവാദമായിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള
മുംബൈ∙ ലോക ക്രിക്കറ്റിലെ തന്നെ അതികായരെന്ന നിലയിൽ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോലി എന്നിവർക്ക് സിലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റും നൽകുന്ന പ്രത്യേക പരിഗണന, ഇന്ത്യൻ ക്രിക്കറ്റിനു തന്നെ ദോഷകരമായി തീരുമെന്ന് മുന്നറിയിപ്പ്. ദുലീപ് ട്രോഫിയിൽ ഉൾപ്പെടെ കളിക്കുന്നതിൽനിന്ന് ഇവർക്കും
മുംബൈ∙ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് സീസണിനു തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിയിൽനിന്ന് മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. വിശ്രമത്തിനെന്ന പേരിൽ ഇവരെ ദുലീപ് ട്രോഫിയിൽനിന്ന്
മുംബൈ∙ ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരം സംബന്ധിച്ച് ചർച്ചകൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കുമ്പോഴും മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനത്തെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ആവേശകരമായ ത്രില്ലർ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കപ്പ് നേടിയത്. ഒട്ടും
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരം വിരാട് കോലി കളിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഋഷഭ് പന്തും കളിക്കട്ടെയെന്നും ഒരു സ്പോർട്സ് മാധ്യമത്തിൽ സംസാരിക്കവേ മഞ്ജരേക്കർ വ്യക്തമാക്കി.
മുംബൈ∙ ഐപിഎല്ലിലെ ആദ്യ ഹോം മത്സരത്തിലും ആരാധകരുടെ പിന്തുണ നേടിയെടുക്കാനാകാതെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. രാജസ്ഥാന് റോയൽസിനെതിരായ മത്സരത്തിൽ ടോസിനായി ഹാർദിക് ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ തന്നെ രോഹിത് ശർമയുടെ പേരു ചാന്റ് ചെയ്ത് ഗാലറിയിൽ ആരാധകരും ‘പണി തുടങ്ങി’.
ജയ്പൂർ∙ ഐപിഎല്ലിൽ ടോസ് ലഭിക്കാൻ എന്തു ടെക്നിക്കാണു സഞ്ജു ഉപയോഗിക്കുന്നതെന്നു ചോദിച്ച് അവതാരകൻ സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ടോസിനിടെയാണ് മഞ്ജരേക്കറുടെ തമാശരൂപത്തിലുള്ള ചോദ്യം.
മുബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽ കെ.എസ്. ഭരത്തിന് വിക്കറ്റ് കീപ്പറായി ഇനിയും അവസരം കൊടുക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഭരത് ഇപ്പോഴും പുതുമുഖ താരത്തെപ്പോലെയാണു കളിച്ചുകൊണ്ടിരിക്കുന്നതെന്ന് മഞ്ജരേക്കർ കുറ്റപ്പെടുത്തി. ‘‘അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോഴും ആദ്യ പരമ്പരയിൽ കളിക്കുന്നതു പോലെയാണ്. ഓസ്ട്രേലിയയ്ക്കെതിരായ
Results 1-10 of 40