ADVERTISEMENT

തുറവൂർ∙ അങ്കമാലിയിൽ നിന്നും ആലപ്പുഴയ്ക്ക് പോയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി ഡിപ്പോയിലെ  യൂണിറ്റിലെ  കണ്ടക്ടർ  എം.വി.സുകു (47) ആണ് ബസിനുള്ളിൽ കുഴഞ്ഞ് വീണത്. ഇന്ന് രാവിലെ 10 നു തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തുറവൂർ ഗവ. ആശുപത്രിയിൽ.

English Summary:

KSRTC conductor dies suddenly while on duty. M.V. Suku (47), an Angamaly depot employee, collapsed and died on a bus route from Angamaly to Alappuzha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com