കോഴിക്കോട് ജില്ലയിൽ ഇന്ന് (28-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഉയർന്ന താപനില; ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ചെറുവണ്ണൂർ ∙ കൊളത്തറ സ്നേഹനഗർ മൾട്ടി പർപ്പസ് വൊക്കേഷനൽ ട്രെയ്നിങ് സെന്ററിൽ സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിപ്പയറിങ് ഓഫ് ഹോം അപ്ലയൻസസ്, സോളർ ഗാഡ്ജറ്റ്സ് ആൻഡ് ഇൻസ്റ്റലേഷൻ എന്നിവയാണു കോഴ്സ്. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധിയില്ല. പരിമിതി നേരിടുന്നവർക്കും അപേക്ഷിക്കാം. 9847154574.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.