ADVERTISEMENT

മുക്കം ∙കച്ചേരിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റുമതിൽ തകർത്തു മറിഞ്ഞു അപകടം. ഇന്നലെ വൈകിട്ട് 6 കഴിഞ്ഞാണ് അപകടം.3 യാത്രക്കാർ കാറിലുണ്ടായിരുന്നു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.ചേന്ദമംഗല്ലൂർ ഭാഗത്തു നിന്ന് മുക്കം ഭാഗത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

English Summary:

Mukkam car accident injures three. The vehicle, traveling from Chendamangallur, crashed through a compound wall and overturned, resulting in significant damage and injuries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com