സാംസ: സാംസ്കാരിക സർവ്വാധിപതി
Mail This Article
×
അമൽ
ഡി സി ബുക്സ്
വില: 540 രൂപ
‘സാംസ: സാംസ്കാരിക സർവാധിപതി’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ നോവൽ നമ്മളെ, നമ്മൾ ജീവിക്കുന്ന സാംസ്കാരികലോകത്തിനെ, ഇന്നിന്റെ കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ ജീവിതങ്ങളെ ഗ്രസിക്കുന്ന, സർവാധിപത്യത്തിൻ കീഴിലാക്കുന്ന, വളരെയധികം അടരുകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തിയിലേക്ക് കുറച്ച് മനുഷ്യർ– ഏതാനും ഗ്രാമീണയുവാക്കളും ശാസ്ത്രസാങ്കേതികപ്രവർത്തകരും അന്താരാഷ്ട്രവ്യക്തിത്വങ്ങളും ഗ്രാമീണകർഷകർക്കും– നടത്തുന്ന ലാബറി‘ന്ത്യന്‍’ ജീവിതാന്വേഷണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.