Activate your premium subscription today
സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത് പിഎംജി ജംക്ഷനിലെ ദൂർസഞ്ചാർ ഭവനിൽ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണു സെന്ററിന്റെ പ്രവർത്തനം. ഫോൺ: 0471 2990710.ആധാർ പുതുക്കൽ സൗജന്യംആധാർ കാർഡിൽ ഇപ്പോൾ വിവരങ്ങൾ പുതുക്കാനും വിരലടയാളം അടക്കമുള്ള ബയോമെട്രിക്
തിരുവനന്തപുരം ∙ ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിൽ താഴെയുള്ളവർക്ക് ആരോഗ്യ വകുപ്പ് താൽക്കാലിക പ്രശ്നമെന്ന പേരിൽ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഭിന്നശേഷി പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു.
ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേർ എടുക്കുന്നതിന് ഒരു വർഷത്തെ സമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2023 ജൂൺ 15 വരെ ഓൺലൈനായോ വില്ലേജ് ഓഫിസിൽ എത്തിയോ ഒറ്റത്തണ്ടപ്പേർ എടുക്കാം. ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലേറെ...Unique Thandaper, Unique Thandaper manorama news, Unique Thandaper Kerala
കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ മാറ്റം. കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും. കേരളത്തിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം...Konkan railway, Konkan train schedule, Konkan train monsoon schedule
കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയുടെ സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ െസൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിഫ്റ്റ് ആദ്യ സർവീസിന് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി...KSRTC SWIFT service, KSRTC SWIFT service manorama news, Kerala RTC, Ksrtc news
റവന്യു വകുപ്പ് നൽകുന്ന മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ചപ്പോൾ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാര്യം....minority certificate, minority certificate manorama news, minority certificate latest news
വിദേശത്തു 2 വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്കു 30 ലക്ഷം രൂപവരെ വായ്പ നൽകുന്ന വനിതാമിത്ര പദ്ധതിയുമായി നോർക്കയും വനിതാ വികസന കോർപറേഷനും...NRI returnees womens, NRI returnees manorama news, Online application for Panchayat
കൊപ്ര സംഭരണത്തിനായി കർഷക റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. നാഫെഡിന്റെ ഇ–സമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ റജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയെന്നു കേരഫെഡ്...Copra, Copra Kerala, Copra manorama news, Coconut Kerala
ന്യൂഡൽഹി∙ കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ കർഷക സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ധനസഹായം ലഭിക്കും. ഐസിഎആർ (ഇന്ത്യൻ അഗ്രിക്കൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) കേന്ദ്രങ്ങൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, സംസ്ഥാന കാർഷിക സർവകലാശാലകൾ എന്നിവയ്ക്ക് ഡ്രോണുകൾ വാങ്ങാൻ 10 ലക്ഷം രൂപ വരെ സഹായം നൽകും.
തിരുവനന്തപുരം ∙ ക്രിസ്മസ് പ്രമാണിച്ചു അധികമായി അനുവദിച്ച അര ലീറ്ററും സാധാരണ വിഹിതവും ഉൾപ്പെടെയുള്ള മണ്ണെണ്ണ റേഷൻ കാർഡ് ഉടമകൾക്ക് ഒന്നിച്ചു നൽകണമെന്നു റേഷൻ കട ഉടമകൾക്കു സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം. മാർച്ച് 31 വരെയാണു വിതരണം.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഡിജിറ്റൽ രൂപത്തിൽ പുതുതായി പുറത്തിറക്കുന്ന ഉത്തരവുകളും സർക്കുലറുകളും ഉൾപ്പെടെയുള്ള രേഖകളുടെ പ്രിന്റൗട്ട് എടുക്കുമ്പോൾ ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഒപ്പിനൊപ്പം ഇനി ശരി ചിഹ്നം ഉണ്ടാകില്ല. ഒറിജിനൽ ഡിജിറ്റൽ രേഖയിൽ മാത്രമാകും
തിരുവനന്തപുരം ∙ പുതിയ വൈദ്യുതി കണക്ഷന് അപേക്ഷയോടൊപ്പം ഇനി 2 രേഖകൾ മാത്രം സമർപ്പിച്ചാൽ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണു നൽകേണ്ടതെന്ന് കെഎസ്ഇബി അറിയിച്ചു.... Vivarajalakam, KSEB, Kerala
പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷകർ 31ന് അകം റജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽക്കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും...Pradhan Mantri Fasal Bima Yojana, Pradhan Mantri Fasal Bima Yojana manorama news
പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും. ബയോമെട്രിക് പരിശോധനയ്ക്കായി ഫിംഗർപ്രിന്റ് നൽകാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്ക്... Life certificate, Life certificate manorama news, Life certificate Face Recognition, Life certificate Kerala
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലേക്കു മുൻപ് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്നു പരിശോധിക്കാൻ പെൻഷൻകാർക്കു ട്രഷറി ശാഖകളിൽ സൗകര്യം ഒരുക്കണമെന്നു...MEDISEP, MEDISEP insurance, MEDISEP Kerala, MEDISEP Health Insurance
മത്സ്യബന്ധനയാനങ്ങൾക്കു സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണയ്ക്കു പെർമിറ്റ് അനുവദിക്കാൻ പരിശോധന ജനുവരി 9ന് നടക്കും. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ചേർന്നാണു പരിശോധന. 3 വർഷത്തേക്കാണു പെർമിറ്റ്. ഫിഷറീസ് ഇൻഫർമേഷൻ...Kerosene permit for fishing boats kerala, Kerosene permit for fishing boats manorama news
സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തലുകൾ മുതൽ അക്കൗണ്ട് ട്രാൻസ്ഫർ വരെയുള്ള നൂലാമാലകൾ ഏറെയാണ്. പരിഹാരവും പോർട്ടലിൽ തന്നെയുണ്ട്. കോവിൻ പോർട്ടലിൽ
തിരുവനന്തപുരം∙ കേരള കർഷക ക്ഷേമനിധി ബോർഡിൽ 5 വർഷമെങ്കിലും അംശദായം അടച്ചിരുന്ന (കുടിശികയില്ലാത്ത) അംഗം മരിച്ചാൽ കുടുംബത്തിനു പെൻഷൻ ലഭിക്കും. അപേക്ഷ കൃഷി ഓഫിസർ പരിശോധിച്ചു 30 ദിവസത്തിനകം തീർപ്പാക്കണം. നിരസിച്ചാൽ അതിന്റെ കാരണം
തിരുവനന്തപുരം∙ കേരള കർഷക ക്ഷേമനിധി ബോർഡിൽ 5 വർഷമെങ്കിലും അംശദായം അടച്ചിരുന്ന (കുടിശികയില്ലാത്ത) അംഗം മരിച്ചാൽ കുടുംബത്തിനു പെൻഷൻ ലഭിക്കും. അപേക്ഷ കൃഷി ഓഫിസർ പരിശോധിച്ചു 30 ദിവസത്തിനകം തീർപ്പാക്കണം. നിരസിച്ചാൽ അതിന്റെ കാരണം ഫോൺ സന്ദേശം വഴി അറിയിക്കും.
തിരുവനന്തപുരം ∙ ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. സ്കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷിതാക്കളുടെ സമ്മതത്തോടെ നൽകുന്നതിന് ഈ
തിരുവനന്തപുരം ∙ എസ്എംഎസിലൂടെ വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കാൻ ഉപയോക്താക്കൾ മൊബൈൽ നമ്പർ ജല അതോറിറ്റി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം (https://epay.kwa.kerala.gov.in/register). വാടകവീടുകളിൽ വീട്ടുടമയുടെ നമ്പറാണു റജിസ്റ്റർ ചെയ്യേണ്ടത്. സ്വന്തമായോ അതതു സെക്ഷൻ ഓഫിസിലൂടെയോ അക്ഷയ കേന്ദ്രം വഴിയോ റജിസ്റ്റർ
ന്യൂഡൽഹി ∙ കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ട ഇഎസ്ഐ അംഗങ്ങൾക്കു തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവു വരുത്തുന്നു. തൊഴിൽ നഷ്ടപ്പെടുന്നതിനു മുൻപ് കുറഞ്ഞതു 2 വർഷം വരെ ഇഎസ്ഐ അംഗമായിരിക്കണമെന്ന നിബന്ധന ഒരു വർഷം വരെയാക്കി കുറയ്ക്കും. ജോലി നഷ്ടമാകുന്നതിനു തൊട്ടുമുൻപുള്ള ഒരു വർഷത്തെ
സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ലൈഫ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സർക്കാർ സമയം നീട്ടി നൽകി. മാർച്ചിൽ പൂർത്തിയാക്കേണ്ട മസ്റ്ററിങ്.. Pension mustering, Pension mustering kerala, Pension mustering manorama news
തിരിച്ചറിയലിനുള്ള ആധാർ ഇ–കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ നൽകുന്ന അനുമതി ഉപയോക്താവിന് ഏതു സമയത്തും പിൻവലിക്കാമെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിജ്ഞാപനം. അനുമതി പിൻവലിച്ചാൽ ഏജൻസികൾ കെവൈസി...Aadhaar, Aadhaar manorama news, Aadhaar kyc, Aadhaar offline kyc, Aadhaar E KYC
∙ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, 7 വർഷമായി ഭർത്താവിനെ കാണാനില്ലാത്തവർ, 35 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, എൻഡോസൾഫാൻ ദുരിതബാധിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ, മുൻ അന്തേവാസികൾ എന്നിവർക്ക് (പാർശ്വവൽകരിക്കപ്പെട്ടവർ) സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ...
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്നു മുതൽ സ്മാർട് കാർഡ് രൂപത്തിലേക്കു മാറുന്നു. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം...ration card Kerala, ration card Kerala manorama news, covid death compensation, senior citizen helpline number
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പെൻഷൻ അക്കൗണ്ടുള്ളവർക്ക് വീട്ടിലിരുന്ന് വിഡിയോ കോൾ വഴി ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) സമർപ്പിക്കാം...SBI, SBI news, SBI manorama news, SBI pension application
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാർഥി സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകാൻ അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണു സ്കോളർഷിപ്പുകൾ...Minority scholarship, Minority scholarship Kerala, Minority scholarship manorama news
മഴക്കെടുതിയിൽ പശു, എരുമ എന്നിവ ചത്തെങ്കിൽ ഒന്നിനു 30,000 രൂപ നിരക്കിൽ കർഷകർക്കു നഷ്ടപരിഹാരം നൽകാൻ മൃഗസംരക്ഷണ വകുപ്പു തീരുമാനിച്ചു. കിടാരിക്ക് 15,000 രൂപ, ആടിനു 3000 രൂപ, കോഴിക്ക് 200 രൂപ എന്നിങ്ങനെയും...Rain havoc, Rain havoc Kerala, Rain havoc farming, Rain havoc kerala farmers, Rain havoc animals kerala
ജലഅതോറിറ്റി ഉപഭോക്താക്കൾക്കു സ്വയം മീറ്റർ റീഡിങ് എടുക്കാൻ സംവിധാനം നിലവിൽ വന്നു. ഓഫിസുകളിൽ നേരിട്ടെത്താതെ ശുദ്ധജല കണക്ഷൻ നേടാൻ ഇ-ടാപ്പ് സംവിധാനവും പ്രാബല്യത്തിലായി. ഇവ ഉൾപ്പെടെ പുതുതായി 5 വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ... Kerala Water Authority, Kerala Water Authority manorama news, Kerala Water Authority meter reading,
മഴക്കാലത്ത് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുസ്ഥലത്തെ സാമഗ്രികളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
ന്യൂഡൽഹി ∙ ഒരു വർഷംകൊണ്ടു 3 ലക്ഷം യുവാക്കൾക്കു സൗജന്യ സാങ്കേതികവിദ്യാ പരിശീലനം നൽകാനുദ്ദേശിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ‘ഡിജിസക്ഷം’ പോർട്ടൽ നിലവിൽ വന്നു. നാഷനൽ കരിയർ സർവീസ് (www.ncs.gov.in) പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നവർക്കു ഡിജിറ്റൽ മേഖലയിൽ പരിശീലനം നൽകുന്നതിനാണ്...
തിരുവനന്തപുരം ∙ പെരുമഴയുടെ ശക്തി കുറഞ്ഞതോടെ, വെള്ളം ഇറങ്ങിത്തുടങ്ങുകയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ മുതൽ വീണ്ടും മഴ പെയ്യാം. അതിനാൽ, വീടുവിട്ടവർ ഉടൻ വെള്ളപ്പൊക്കം
സ്ഥിരമായ കാലയളവിൽ വരുന്ന ബിൽ അടയ്ക്കലിന് ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടമാറ്റിക് ആയി പണം പിൻവലിക്കപ്പെടുന്ന ഓട്ടോ–ഡെബിറ്റ് രീതി മാറി. ഓരോ തവണയും കാർഡ് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ ഇടപാട് പൂർത്തിയാക്കാനാകൂ. to know today, october 1, changes from today, things to know
തിരുവനന്തപുരം ∙ 2000 മുതൽ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റിയോടു കൂടി റജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഇന്നു മുതൽ നവംബർ 30
അപേക്ഷകന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫിസർ / തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാന....certificates, certificate kerala govt, certificate manorama news, kerala govt cast certificate
സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോം ലളിതമാക്കാനും അവ ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിക്കും. വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും....govt applications kerala, govt applications fees kerala, govt applications new fees kerala
തിരുവനന്തപുരം ∙ പഞ്ചായത്തുകളിലെ മാലിന്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതിയും ബന്ധപ്പെട്ട ഫോട്ടോകളും വാട്സാപ് ഫോൺ നമ്പറുകളിലേക്ക്
തിരുവനന്തപുരം ∙ വിവാഹിതരായി ഒരുമിച്ചു താമസിക്കുകയും വിവാഹം തദ്ദേശസ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ദമ്പതിമാർക്ക് വിഡിയോ കോൺഫറൻസിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഉപയോഗിച്ചു ഡിസംബർ 31 വരെ വിവാഹ റജിസ്ട്രേഷൻ ഓൺലൈനായി നടത്താൻ സർക്കാർ അനുമതി നൽകി. തദ്ദേശസ്ഥാപനത്തിലെ റജിസ്ട്രാർ മുൻപാകെ
ന്യൂഡൽഹി ∙ ഭാവിയിൽ യാത്രാ ബുക്കിങുകൾക്കുൾപ്പെടെ കോവിൻ പോർട്ടലിൽ നിന്ന് നമ്മുടെ വാക്സിനേഷൻ നില നേരിട്ട് അറിയാൻ സൗകര്യം വരുന്നതിനാൽ വാക്സീൻ അക്കൗണ്ട് സ്വന്തം മൊബൈൽ നമ്പറിൽ തന്നെ ബന്ധിപ്പിക്കുന്നതായിരിക്കും ഉചിതം. പലരും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പറിൽ നിന്നാണ് വാക്സീൻ ബുക്കിങ്
തിരുവനന്തപുരം ∙ പുതിയ റേഷൻ കാർഡ് എടുക്കുന്നതിന് അക്ഷയ കേന്ദ്രം മുഖേനയും അല്ലെങ്കിൽ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലുള്ള Citizen Login-ൽ User Account Create ചെയ്തും അപേക്ഷിക്കാം. അക്കൗണ്ട് തുടങ്ങാൻCitizen Loginൽ User Account തുടങ്ങാൻ ഇന്റർനെറ്റ് ബ്രൗസറിൽ
തിരുവനന്തപുരം ∙ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്കു പരാതി അറിയിക്കാനുള്ള കോൾ സെന്റർ വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തു പ്രവർത്തനം തുടങ്ങി. 155260 എന്ന ടോൾഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം. കേന്ദ്ര സർക്കാരിന്റെ സിറ്റിസൻ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിനു
തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇ–സർവീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് തുടങ്ങിയവ മൂലം ശമ്പളത്തിൽ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതൽ ഇ സർവീസ് ബുക്കിൽ രേഖപ്പെടുത്തും. കഴിഞ്ഞ ജനുവരി 1 മുതൽ സർവീസിൽ കയറിയവർക്ക് ഇ–സർവീസ്
റവന്യു വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ നിലവിൽ www.revenue.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണു ലഭിക്കുക. ഇതിനായി ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് തുറന്നു ഹോം പേജിൽ മുകളിൽ Register എന്നു രേഖപ്പെടുത്തിയിരിക്കുന്നിടത്ത് ക്ലിക് ചെയ്തു പേരും സ്ഥലവും പിൻകോഡും മൊബൈൽ നമ്പറും നൽകി പാസ്വേഡ് സെറ്റ് ചെയ്താണു