ADVERTISEMENT

തിരുവനന്തപുരം ∙ കാർട്ടൂൺ രംഗത്തും മാധ്യമപ്രവർത്തനത്തിലും സമഗ്രസംഭാവനകൾ നൽകിയതിനുള്ള സ്വദേശാഭിമാനി കേസരി പുരസ്‌കാരം (ഒരുലക്ഷം രൂപ) യേശുദാസനു നൽകും.

ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ കാർട്ടൂൺ രംഗത്തു പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായ അദ്ദേഹം രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലയാള മനോരമയിൽ ദീർഘകാലം കാർട്ടൂണിസ്റ്റായിരുന്ന യേശുദാസൻ കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com