ADVERTISEMENT

ഛപ്ര∙ കരഞ്ഞ് ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാൻ ചുണ്ടിൽ പശ പുരട്ടി അമ്മ. ബിഹാറിലെ ഛപ്രയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. കരഞ്ഞു ബഹളം വച്ച കുഞ്ഞിനെ ശാന്തനാക്കാനാണ് അമ്മ അങ്ങനെ ചെയ്തെന്നാണ് വിവരം.

ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയപ്പോൾ കുഞ്ഞ് നിശബ്ദനായിരിക്കുന്നതു കണ്ടു. വായിൽനിന്ന് നുരയും പതയും പുറത്തുവരുന്നുണ്ടായിരുന്നു. ഭാര്യയോടു ചോദിച്ചപ്പോഴാണ് പശ പുരട്ടിയകാര്യം അറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തു.

English Summary: Mother applies glue son's lips to stop him from crying

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com