ADVERTISEMENT

ചെന്നൈ∙ നടൻ കമല്‍ഹാസന്‍ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിൽനിന്നാണ് കമല്‍ഹാസൻ വാക്സീന്‍ എടുത്തത്. തങ്ങൾക്കുവേണ്ടി മാത്രമല്ല മറ്റുള്ളവരെയും പരിപാലിക്കുന്നവർ വാക്സീൻ എടുക്കണം. ശരീരത്തിനു വേണ്ടിയുള്ള രോഗപ്രതിരോധം ഉടൻതന്നെ, അഴിമതിക്കെതിരെയുള്ള വാക്സീൻ അടുത്തമാസവും. തയാറെടുക്കൂ – കമല്‍ഹാസന്‍ ട്വിറ്ററിൽ കുറിച്ചു.

English Summary: Kamal Haasan receives the first dose of Covid-19 vaccine in Chennai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com