സീറ്റിൽ ഉടക്കി റാന്നിയിലും പ്രതിഷേധം; 19 ലോക്കല്‍ കമ്മിറ്റികള്‍ക്കും എതിര്‍പ്പ്
Mail This Article
×
പത്തനംതിട്ട ∙ പൊന്നാനിക്ക് പിന്നാലെ റാന്നിയിലും സിപിഎമ്മിൽ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ 19 ലോക്കല്‍ കമ്മിറ്റികളും എതിര്‍പ്പു പ്രകടിപ്പിച്ചു. എന്നാൽ, പ്രത്യക്ഷ പ്രതിഷേധം നടത്തിയാല്‍ നടപടിയെന്ന് മേല്‍കമ്മിറ്റി മുന്നറിയിപ്പ് നൽകി. എതിർപ്പ് സിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
English Summary: Crisis erupts over Ranni seat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.