‘ലതികയുടെ വൈകാരിക പ്രകടനത്തോട് യോജിപ്പില്ല; പാർട്ടി അവസരം നൽകിയിട്ടുണ്ട്’
Mail This Article
×
കൊച്ചി ∙ സീറ്റ് നിഷേധിച്ചതിനാല്‍ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ നടപടിയില്‍ അമര്‍ഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്. ലതികയുടെ വൈകാരിക പ്രകടനത്തോട് യോജിക്കാനാകുന്നില്ല. ലതികയ്ക്കും ഭര്‍ത്താവ് സുഭാഷിനും പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലാലി പറഞ്ഞു.
English Summary: Laly vincent against Lathika Subhash's reaction
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.