ADVERTISEMENT

ചെന്നൈ ∙ പീഡിപ്പിക്കപ്പെട്ട 3 വയസ്സുകാരിക്കെതിരായ പരാമർശം നടത്തിയ മയിലാടുതുറ കലക്ടർ എ.പി.മഹാഭാരതിയെ പദവിയിൽനിന്നു നീക്കി. ബാലിക മുഖത്തേക്കു തുപ്പിയതാണ് 16 വയസ്സുകാരൻ പീഡനം നടത്താൻ കാരണമായതെന്നും അതിനാൽ ഇരുഭാഗവും പരിഗണിക്കണമെന്നുമായിരുന്നു മഹാഭാരതി പറഞ്ഞത്.

പരാമർശത്തെ അപലപിച്ച് ഡിഎംകെ നേതാവ് കനിമൊഴിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മയിലാടുതുറയിലെ പുതിയ കലക്ടറായി ഈറോഡ് കോർപറേഷൻ കമ്മിഷണർ എച്ച്.എസ്.ശ്രീകാന്തിനെ നിയമിച്ചു.

English Summary:

Child Molestation Case: Collector Faces Backlash, Replaced

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com