ADVERTISEMENT

കുവൈത്ത് സിറ്റി∙കാലാവധിക്കുശേഷം കുവൈത്തിൽ തുടരുന്ന വിസിറ്റ് വീസക്കാർക്കുള്ള പിഴ ദിവസേന 2775 രൂപയാക്കി (10 ദിനാർ) വർധിപ്പിച്ചു. റസിഡൻസ് വീസ, ഗാർഹിക തൊഴിൽ വീസ എന്നിവയുടെ കാലാവധി ലംഘിക്കുന്നവർക്കുള്ള പിഴയും കൂട്ടി. ആറു പതിറ്റാണ്ടായി നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് താമസ നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചത്. 

English Summary:

Visa Overstays in Kuwait: Kuwait has significantly increased fines for visa violations, impacting visitors, residents, and domestic workers. The amended law increases daily penalties for overstaying visas and other residency breaches.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com