മലയാള സിനിമ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും താരങ്ങളും ഒന്നിനു പിറകേ ഒന്നായി ബിജെപിയുടെ കൂടാരംവിട്ട് പുറത്തു കടക്കുകയാണ്. അതിൽ ഒടുവിലത്തെ ആളാണ് നടൻ ഭീമൻ രഘു. പത്തനാപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി വരെ മത്സരിച്ച രഘു, ഇപ്പോൾ പാർട്ടി വിടാൻ കാരണമെന്ത്? ബിജെപി സംസ്ഥാനഘടകം നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം? മനോരമ ഓൺലൈൻ പ്രീമിയവുമായി ഭീമൻ രഘു നടത്തിയ സംഭാഷണം.
Mail This Article
×
ബിജെപി കേരളത്തിൽ നട്ട താമരയുടെ ഇതളുകൾ ഒന്നൊന്നായി കൊഴിയുകയാണ്. രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ താമരകൾ നാമ്പെടുത്തു വിരിയുമ്പോൾ. ഇവിടെ നേതാക്കൾ ബിജെപി വിടുന്ന തിരക്കിലാണ്. സിനിമ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും താരങ്ങളുമാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി കൂടാരംവിട്ട് പുറത്തു കടക്കുന്നത്. കേരള ബിജെപിയിൽ എന്താണ് നടക്കുന്നതെന്നും അവിടെ താൻ അനുഭവിച്ച, സാക്ഷ്യം വഹിച്ച കാഴ്ചകളെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംഭവിക്കുന്ന പാളിച്ചകളെ കുറിച്ചും എങ്ങനെയാണ് രാഷ്ട്രീയത്തിലെ രണ്ടാമൂഴത്തിനായി സിപിഎമ്മിലെത്തിയതെന്നും നടൻ ഭീമൻ രഘു മനോരമ ഓൺലൈൻ പ്രീമിയത്തിനോട് മനസ്സ് തുറക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.