Activate your premium subscription today
Saturday, Apr 5, 2025
മീന ശനി ഇടവ വ്യാഴം കൊല്ലവർഷം 1200 മേടമാസം 1 (2025 ഏപ്രിൽ 14) തിങ്കളാഴ്ച ഉദയത്തിന് മുൻപ് 7 നാഴിക 25 വിനാഴികയ്ക്ക് (പുലർച്ചെ 3 മണി 21 മിനുട്ടിന്) ചോതി നക്ഷത്രം തുലാക്കൂറും കൃഷ്ണപക്ഷ പ്രഥമ തിഥിയും വരാഹ കരണവും വജ്രനാമ നിത്യയോഗവും കൂടിയ സമയം മേട വിഷുസംക്രമം.
മേടം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. അന്നേദിവസം പ്രകൃതി തരുന്ന സമ്പൽസമൃദ്ധി മുഴുവൻ ഓട്ടുരുളിയിലാക്കി നമ്മെ കണി കാണിക്കുന്ന മുതിർന്നവർ പിന്നെ ചെയ്യുന്നത് ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകലാണ്. പ്രകൃതിയുടെ സമ്പൽസമൃദ്ധി മുഴുവൻ സ്വയം
ഭാരതീയ ശാസ്ത്രപ്രകാരം ഉത്തരായണത്തിന്റെ പകുതിയിലാണ് മേടമാസാരംഭം. പണ്ടുമുതൽക്കേ മേടം ഒന്നാം തീയതിയാണ് പുതുവർഷാരംഭമായി ആചരിച്ചു വരുന്നത്. 2023 ഏപ്രിൽ 14 ഉച്ചയ്ക്ക് 2 .58 നായിരുന്നു മേടവിഷു സംക്രമം. സംക്രമഫലം അനുസരിച്ചു ഓരോ നാളുകാർക്കും വരുന്ന ഒരുവർഷക്കാലം എങ്ങനെ എന്ന് വിശദമാക്കുകയാണ്ബ്രഹ്മശ്രീ ജിഷ്ണു
ആചാരാനുഷ്ഠാനങ്ങളെക്കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമാണു ഭാരതം. ആചാരപരമായ ആഘോഷങ്ങളിൽ കേരളീയർക്ക് പ്രധാനപ്പെട്ട ഒന്നാണ് വിഷു. അതിന്റെ ഭാഗമാണു വിഷുഫലം. ഒരു വർഷത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന കാര്യങ്ങൾ ചുരുക്കി വിഷുഫലത്തിൽ പറയുന്നു. അത് ജ്യോതിഷ നിയമപ്രകാരം ഗണിച്ചെടുക്കുന്നു. പഴയകാലത്ത് അതാതുദേശത്തെ
കൊല്ലവർഷം 1198 മീനമാസം 31 ന് (2023 ഏപ്രിൽ 14 ) വെള്ളിയാഴ്ച ഉദിച്ച് 21 നാഴിക 35 വിനാഴികയ്ക്ക് തിരുവോണം നക്ഷത്രത്തിൽ മകരക്കൂറിൽ മേട വിഷു സംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ഗുണദോഷ
സർവേശ്വരകാരകനായ വ്യാഴം, ആദിത്യൻ എന്നീ ഗ്രഹങ്ങൾ മേടം രാശിയിലേക്ക് മാറുന്നു. അതിനാൽ 27 നക്ഷത്രജാതർക്കും വിഷുഫലം അനുസരിച്ചു ദോഷഫലങ്ങൾ കുറവായിരിക്കും. നാൾഫലം നല്ലതായതുകൊണ്ടു മാത്രം വിഷുഫലം അനുകൂലമെന്ന് പറയാൻ സാധിക്കില്ല. അനുകൂലഫലത്തിനും ദോഷപരിഹാരത്തിനുമായി വിഷുക്കണി കാണേണ്ടത് എങ്ങനെ ? ജപിക്കേണ്ട
കൊല്ലവർഷം 1198–ാം മാണ്ട് മേടം 1 മുതല് 1199–ാം മാണ്ട് മീനം അവസാനം വരെ (2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 14 വരെ) ഓരോ കൂറുകാർക്കും അനുഭവപ്പെടാൻ സാധ്യതയുള്ള ഫലത്തെപ്പറ്റി വിശദമാകുകയാണ് താന്ത്രിക് ജ്യോത്സ്യൻ ശ്രീ ജയശങ്കർ മണക്കാട്ട്. ഈ വർഷം ശനിക്ക് രാശിമാറ്റം ഇല്ല. എന്നാൽ വ്യാഴം മേടം എട്ടിന് അതായത് 2023
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.