ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊല്ലവർഷം 1198–ാം മാണ്ട് മേടം 1 മുതല്‍ 1199–ാം മാണ്ട് മീനം അവസാനം വരെ (2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 14 വരെ) ഓരോ കൂറുകാർക്കും അനുഭവപ്പെടാൻ സാധ്യതയുള്ള ഫലത്തെപ്പറ്റി വിശദമാകുകയാണ് താന്ത്രിക് ജ്യോത്സ്യൻ ശ്രീ ജയശങ്കർ മണക്കാട്ട്. ഈ വർഷം ശനിക്ക് രാശിമാറ്റം ഇല്ല. എന്നാൽ വ്യാഴം മേടം എട്ടിന് അതായത് 2023 ഏപ്രിൽ 22 ന് മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് മാറുന്നു. രാഹു 2023 ഒക്ടോബർ 10 ന് മീനത്തിലേക്കും കേതു 2023 ഒക്ടോബർ 10 ന് കന്നിയിലേക്കും മാറുന്നു. ചൊവ്വയ്ക്ക് 8 പ്രാവശ്യം രാശി മാറ്റം സംഭവിക്കുന്നുണ്ട്.

Read also: ഏപ്രിൽ രണ്ടാം വാരം ഈ കൂറുകാർക്ക് മാറ്റങ്ങളുടെ കാലം

മിഥുനം രാശി മുതൽ മകരം രാശി വരെ ഈ രാശി മാറ്റങ്ങളും നക്ഷത്രവശാലുള്ള ഗോചര ഫലങ്ങളും താരതമ്യപ്പെടുത്തി വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ്. വെറും ഗോചരഫലങ്ങളുടെ വിശകലനം കൊണ്ടു മാത്രം ഒരു വ്യക്തിയുടെ ഫലപ്രവചനം സാധ്യമല്ല. ജാതകാലുള്ള ഗ്രഹസ്ഥിതിയെ ശരിയായി പഠിച്ച് ഗോചരഫലവുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്താൽ മാത്രമേ ശരിയായ രീതിയിൽ പ്രവചനം സാധ്യമാകൂ. ഗോചരഫലം ചിലർക്കു പൂർണമായും ചിലർക്കു ഭാഗികമായും ചിലർക്ക് അസംഭവ്യമായും വരാം. 

 

ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള സമ്പൂർണ ഫലം അറിയാൻ വിഡിയോ കാണാം.

 

ലേഖകന്റെ വിലാസം:

 

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ 

തുരുത്തി, ചങ്ങനാശ്ശേരി 

ഫോൺ: 8943273009, 9496946008

Content Summary : Vishu Prediction 2023 by Jayasankar Manakattu

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com