Activate your premium subscription today
Saturday, Mar 15, 2025
Jun 29, 2024
മനാമ ∙ വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരം ഒരു ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഇടം നേടി. ബഹ്റൈന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും കാര്യക്ഷമമായ രജിസ്ട്രേഷൻ പ്രക്രിയയും രാജ്യത്തെ സംരംഭകർക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു എന്നതാണ് ഇത്തരം ഒരു പട്ടികയിൽ സ്ഥാനം ഉറപ്പിക്കാൻ
May 19, 2024
അപകടസാധ്യതകൾ മുൻകൂട്ടി അറിയുകയെന്നത് ഏതു സംരംഭത്തെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഇങ്ങനെ റിസ്ക് മുൻകൂട്ടി അറിഞ്ഞാൽ അതിനെ നേരിടാൻ സംരംഭകർക്കു കഴിയും. അതിന് ആദ്യം പല വിധത്തിലുള്ള റിസ്കുകളെക്കുറിച്ച് അറിയണം. 1. ഓപ്പറേഷനൽ റിസ്ക് ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട റിസ്കുകളാണിവ. മെഷിനറികളുടെ
Nov 30, 2023
കഴിഞ്ഞ 60 വർഷമായി വാറൺ ബഫറ്റിന്റെ വലംകൈയ്യായി പ്രവർത്തിച്ചിരുന്ന ചാർലി മുൻഗർ വിടവാങ്ങിയിരിക്കുകയാണ്. 'ബെർക് ഷെയർ ഹാത്ത് വേയെ ' ലോകപ്രശസ്ത നിക്ഷേപക സ്ഥാപനമായി ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ആളാണ് അദ്ദേഹം. ക്രിപ്റ്റോ കറൻസികളെ 'എലി വിഷം' എന്ന് വിളിച്ചിരുന്ന അദ്ദേഹം, അമേരിക്കയിലെ പല സാമ്പത്തിക
Jun 8, 2023
ബ്രാൻഡ് മാത്രമായിട്ടാണു വാങ്ങുന്നതെങ്കിൽ ഫാക്ടറി കയ്യിലിരിക്കും. വൻകിടക്കാർ വാങ്ങിയതിനാൽ വിപണനം ഇന്ത്യ മുഴുവനാകും. അപ്പോൾ ഉത്പാദനം കൂട്ടണം. അതിനുള്ള പ്രവർത്തന മൂലധനവും അവർ തരും. പഴയ തൊഴിലാളികൾ, പഴയ മുതലാളി, പഴയതു പോലെ ഉത്പാദനം. ക്വാളിറ്റി കൺട്രോളിൽ പുതിയ ഉടമയുടെ പിടിയുണ്ടാകും. പുതിയ ഉത്പന്നങ്ങൾ അവർ അവതരിപ്പിച്ചെന്നിരിക്കും.
Sep 12, 2022
കാഞ്ചീപുരം ∙ ആഗോളതലത്തിലെ മികച്ച കമ്പനികളുടെ മിടുക്കരായ ചീഫ് എക്സിക്യുട്ടിവ് ഓഫിസർമാർ (സിഇഒ) ഭൂരിപക്ഷവും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സംഭാവനയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാൻഡേഡ് ആൻഡ് പുവർ (എസ് ആൻഡ് പി) കണക്കനുസരിച്ച് ടോപ് 500 കമ്പനികളുടെ...- India-Born CEOs | 58 Top-Notch Companies | 25% Run US Startups | Nirmala Sitharaman | Manorama News
Oct 19, 2021
കഷണ്ടി, കുടവയർ, സഫാരി സ്യൂട്ട്...സംഭാഷണത്തിനിടെ ചുമ്മാ സാങ്കേതിക പദങ്ങളും അനലിറ്റിക്സ്, മെഷീൻ ലേണിങ് എന്നൊക്കെയും തട്ടിവിടുന്നു. മട്ടുംമാതിരിയും കണ്ടപ്പോഴേ തോന്നി ‘ഫ്രാഡ്’ കേസാണ്. ഐടി കമ്പനിയുടെ ചെയർമാനാണത്രെ. കളർ ബ്രോഷറിൽ ‘ഐടി മുഗൾ’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. എന്തോന്നു മുഗളനാണോ..Business Boom, Business Valuation, P Kishore, Business Fraudulent
Sep 13, 2021
മോഡൽ ഇറങ്ങും മുമ്പേ ലോകമാകെ ജനം വാങ്ങാൻ ഇടി തുടങ്ങി. എവിടെയും അതിലെ പുതുമകളെക്കുറിച്ചുള്ള ചർച്ചയും ഇറങ്ങുന്ന തീയതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും. ഐഫോൺ 13 വരുന്നേ എന്നാണ് ആപ്പിൾ ആരാധകർ ലോകമാകെ ആവേശംകൊള്ളുന്നത്. സംഗതി സ്റ്റേറ്റസ് സിംബൽ ആയിപ്പോയല്ലോ. ലേറ്റസ്റ്റ് തന്നെ കയ്യിൽ ഇല്ലേൽ നാണക്കേടാണല്ലോ...! ഈ
Aug 30, 2021
കാണികളുടെ ‘സെന്റിമെന്റ്സ് വർക്കൗട്ട്’ ആവണം എന്നാണ് സർവ സിനിമക്കാരും സീരിയലുകാരും മുറി ഇംഗ്ളീഷിൽ പറയുന്നത്. എന്നുവച്ചാൽ പടം കണ്ട് ജനത്തിന്റെ മൃദുല വികാരങ്ങൾ ഇളകണം. കരച്ചിൽ വരണം. ഇത്തരം ‘സെന്റിമെന്റ്സ്’ ബിസിനസിലും ആവശ്യമാണോ? വളർത്തി വലുതാക്കിയ ബിസിനസ് ‘പാച്ചു ആൻഡ് സൺസ്’ മക്കളെ ഏൽപ്പിച്ച് അവർ ഭംഗിയായി
Aug 2, 2021
കോവിഡ് കാലത്ത് ആപ്പുകൾ ഉപയോഗിച്ചു ജീവിക്കുന്നവരുടെ അന്നദാതാക്കളായ കമ്പനി ഐപിഒ നടത്തിയപ്പോൾ സൂപ്പർ ഹിറ്റ് പടത്തിന്റെ ടിക്കറ്റിനെന്ന പോലെ ഇടിയായിരുന്നു. 76 രൂപയ്ക്കാണ് ഓഹരികൾ വിറ്റതെങ്കിലും ദിവസങ്ങൾക്കകം വില ഇരട്ടിക്കടുത്തെത്തി. കമ്പനി റസ്റ്ററന്റുകളൊന്നും നടത്തുന്നില്ല, ഭക്ഷണ വിതരണം നടത്തുന്നവർ
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.