Activate your premium subscription today
Saturday, Apr 5, 2025
കാക്കനാട് ∙ കടമ്പ്രയാറും ഇടച്ചിറത്തോടും ചിത്രപ്പുഴയും പ്രയോജനപ്പെടുത്തി നദീതല ടൂറിസം പദ്ധതിയുമായി തൃക്കാക്കര നഗരസഭ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇൻഫോപാർക്കും കെഎംആർഎല്ലും വിവിധ ഐടി കമ്പനികളുമായി കൈകോർത്താകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ട നടപടികൾക്കായി ഒരു കോടി രൂപ ചെലവഴിക്കും. കടമ്പ്രയാറിനെയും
അമ്പലവയൽ ∙ കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ഇടയ്ക്കിടെ യോഗം ചേരുന്നുണ്ടെങ്കിലും പ്രഖ്യാപനങ്ങളും തീരുമാനങ്ങളും നടപ്പിലാകുന്നില്ല. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വികസന, പദ്ധതികൾ പോലും ഇതുവരെ കാരാപ്പുഴയിൽ പൂർണമായും നടപ്പായിട്ടില്ല. കഴിഞ്ഞ ദിവസവും ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരുകയും
പീച്ചി ∙ വിനോദ സഞ്ചാര വികസന സാധ്യതകൾ മുൻനിർത്തി പീച്ചിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോർട്ട് തയാറാക്കാൻ തീരുമാനം. 368 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ കേരള ഇൻഫ്രാസ്റ്റക്ചർ ഡവലപ്മെന്റ് കോർപറേഷനെ (കെഐഐഡിഎസ്) തിരുവനന്തപുരത്തു മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി. 15നകം ഡിപിആർ ലഭ്യമാക്കി
കുമരകം ∙ ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതി ഒടുവിൽ തുറക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണു പദ്ധതി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.2024 മാർച്ചിലായിരുന്നു ഉദ്ഘാടനം. പദ്ധതി തുറന്നുകൊടുക്കുന്നതോടെ ഇനി സഞ്ചാരികൾക്കു സായാഹ്നക്കാഴ്ചകൾ കണ്ട് ഫ്ലോട്ടിങ് പാലത്തിലൂടെ നടത്തം, ശുദ്ധജലം
അഞ്ചൽ ∙ മധ്യവേനൽ അവധിക്കാലം ആണു മുന്നിൽ; സഹ്യ പർവതനിരകളിലെ തെന്മല മേഖലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് അധിക ചെലവില്ലാതെ കൗതുകമുള്ള കാഴ്ചകൾ കാണാൻ പറ്റുന്ന സ്ഥലമാണ് ആയിരനെല്ലൂർ. എന്നാൽ, സമീപപ്രദേശങ്ങളിൽ ഉള്ളവർക്കു പോലും ഈ സ്ഥലത്തിന്റെ മനോഹാരിത അത്രകണ്ട് അറിയാത്തതുപോലെയാണിപ്പോൾ. അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും ഇല്ലെങ്കിലും പ്രകൃതി ഒരുക്കുന്ന ദൃശ്യങ്ങൾ പോരായ്മകളെ മറയ്ക്കും എന്നു സഞ്ചാരികൾ പറയുന്നു.
ഏപ്രിൽ, കേരളത്തിന്റെ തനതായ ഉത്സവങ്ങളും ആഘോഷങ്ങളും നിറഞ്ഞ സമയമാണ്. നെന്മാറ വല്ലങ്ങിവേല, ആര്യങ്കാവു പൂരം, ആറാട്ടുപുഴ പൂരം, പടയണി, വിശുദ്ധവാരത്തിലെ തീർഥാടന യാത്രകൾ, മലയാറ്റൂർ പെരുന്നാൾ... എന്നിങ്ങനെ വ്യത്യസ്ത സാംസ്കാരിക ആഘോഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കുട്ടികളുടെ അവധിക്കാല സമയം കൂടിയാണിത്. ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടൊരു യാത്ര, കാഴ്ചകളുടെ വൈവിധ്യങ്ങളിലേക്കു യാത്രകൾ പ്ലാൻ ചെയ്യാൻ ഒരുങ്ങുകയാണോ. ദാ ഏപ്രിലിലെ ഫെസ്റ്റിവൽ കലണ്ടർ...
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു. കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, മൂന്നാർ, പൊന്മുടി, വയനാട്, കുമരകം, ആലപ്പുഴ, കൊല്ലം, കൊച്ചി, തിരുവനന്തപുരം, മലമ്പുഴ എന്നിവിടങ്ങളിലെ കെടിഡിസി റിസോർട്ടുകളിലും
പൂരപ്രേമികളും വെടിക്കെട്ട് പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് നെന്മാറ - വല്ലങ്ങി വേല. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേലയുടെ ദിവസം. ഇത് എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ രണ്ട് അല്ലെങ്കിൽ മൂന്ന് തീയതികളിലാണ് വരുന്നത്. ഇത്തവണ ഏതായാലും ഏപ്രിൽ മൂന്നിനാണ് നെന്മാറ -
ആലപ്പുഴ∙ സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചത് ആലപ്പുഴയുടെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകും. ഇതോടെ 93.17 കോടി രൂപയുടെ വികസനം ആലപ്പുഴ നഗരത്തിനു ലഭിക്കും. നഗരത്തിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചു സാഹസിക വിനോദങ്ങൾ, ബീച്ചിന്റെ സൗന്ദര്യവൽക്കരണം, പുന്നമട മുതൽ ബീച്ച് വരെ
അമ്പലവയൽ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കഴിഞ്ഞ വർഷം ജില്ലയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിനും വൻ കുറവ്. 2023–ൽ 10 ലക്ഷം സഞ്ചാരികളും 6 കോടി ടിക്കറ്റ് വരുമാനവും ലഭിച്ചിരുന്നത് കഴിഞ്ഞ വർഷം 6 ലക്ഷം സഞ്ചാരികളായും മൂന്നര കോടി വരുമാനവുമായും കുത്തനെ കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലേറെ സന്ദർശകരുടെ കുറവാണ് വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായത്.
Results 1-10 of 1162
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.