Activate your premium subscription today
ഭൂമി (Real Estate), സ്വർണം, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി/FD), ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ മാറിത്തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഓരോ മാസവും മ്യൂച്വൽഫണ്ട് നിക്ഷേപത്തിലുണ്ടാകുന്ന വർധന.
ഇന്നും നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ വീണ് വീണ്ടും ഒരു ശതമാനത്തിലേറെ നഷ്ടം കുറിച്ചു. ഇന്ന് 24225 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി ഒരുവേള 23839 പോയിന്റ് വരെയും വീണിരുന്നു. സെൻസെക്സ് 820 പോയിന്റുകൾ നഷ്ടമാക്കി 78675 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ബാങ്കിങ്
വൈഎംസിഎ തിരുവല്ല, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ച് മനോരമ സമ്പാദ്യം സൗജന്യ ഓഹരി-മ്യൂച്വൽ സെമിനാർ നടത്തുന്നു. തിരുവല്ല വൈഎംസിഎ ഹാളിൽ നവംബർ 15ന് വൈകിട്ടു 3 മുതൽ നടക്കും. മാത്യു ടി. തോമസ് എംഎൽഎ സെമിനാർ ഉദ്ഘാടനംചെയ്യും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.
ഏഷ്യൻ വിപണികൾക്കൊപ്പം പതിഞ്ഞ താളത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് മുന്നേറിയെങ്കിലും വീണ്ടും ലാഭമെടുക്കലിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തി. നിഫ്റ്റി 24336 പോയിന്റ് മുന്നേറിയ ശേഷം ഏഴു പോയിന്റ് നഷ്ടത്തിൽ 24141 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 80000 പോയിന്റ് പിന്നിട്ട സെൻസെക്സ് പത്ത്
വിൽപ്പന നിർത്താതെ ഫണ്ടുകൾ, എവിടെയാണ് രക്ഷ? തകർച്ച തുടരുമോ? ദീപാവലി ദിനത്തിൽ നേട്ടം കുറിച്ച ഇന്ത്യൻ വിപണി തിങ്കളാഴ്ച വീണ്ടും തകർച്ചയോടെ തുടങ്ങിയ ശേഷം ട്രംപിനൊപ്പം മുന്നേറിയെങ്കിലും നേട്ടം തുടരാനായില്ല. രൂപയുടെ വീഴ്ചയും, ചൈനീസ് സ്റ്റിമുലസ് ഭയവും, എംഎസ്സിഐ റീജിഗ്ഗും വാരാന്ത്യത്തിൽ ഇന്ത്യൻ വിപണിയുടെ
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘’രൂപക്കൊപ്പം’’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇന്നും തുടക്കത്തിൽ 24500
ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി കുതിപ്പ് തുടർന്നത് ഇന്ത്യൻ നിക്ഷേപകരുടെ ആസ്തിയിലും വർദ്ധനവുണ്ടാക്കി. നിഫ്റ്റി 270 പോയിന്റുകൾ മുന്നേറി 24484 പോയിന്റിലും സെൻസെക്സ് 901 പോയിന്റുകൾ മുന്നേറി വീണ്ടും 80000 പോയിന്റിന് മുകളിലും ക്ളോസ് ചെയ്തു. ഇന്നലെ ബാങ്കിങ്,
ശാസ്ത്രീയമായി പഠിച്ച് ഓഹരിയിൽ നേട്ടമെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. മലയാള മനോരമ സമ്പാദ്യം പ്രമുഖ ഓഹരി ബ്രോക്കിംങ് സ്ഥാപനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസുമായി ചേർന്ന് കൊച്ചിയിലും കോഴിക്കോടും ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസിന്റെ പ്രാക്ടിക്കല്‍ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
കൊച്ചി: സ്വിഗ്ഗി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 നവംബര്‍ 6 മുതല്‍ 8 വരെ നടക്കും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 371
ഇന്നലെ വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി ഇന്ന് തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23842 പോയിന്റ്റ് വരെ വീണ ശേഷം 217 പോയിന്റുകൾ മുന്നേറി 24213 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
Results 1-10 of 826