Activate your premium subscription today
തുലാമാസത്തിൽ തുടങ്ങി, ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങ് വരെ നീളുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യക്കാലം. ഈ സമയത്ത് തെയ്യത്തിന്റെ അപൂര്‍വമനോഹരമായ കാഴ്ചകള്‍ കാണാന്‍ കണ്ണൂരിലെയും കാസര്‍ഗോഡിലെയും ക്ഷേത്രങ്ങളിലേക്കു വിദേശികളും സ്വദേശികളുമായി അനേകം സഞ്ചാരികള്‍
അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ട്രെയിലർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്കര് അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ്
‘കൽക്കി’ സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കൈറയും അവളുടെ ബൈക്കും എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. മലയാളികളുടെ പ്രിയതാരം അന്ന ബെൻ ആണ് കൈറയായി എത്തിയത്.
ബോക്സ്ഓഫിസിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ജൈത്രയാത്ര തുടർന്ന് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്ഷൻ 900 കോടി പിന്നിട്ടു കഴിഞ്ഞു. 1000 കോടി കലക്ഷൻ എന്ന മാന്ത്രികസംഖ്യയിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത്
‘കല്‍ക്കി 2898 എഡി’ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച് നടി അന്ന ബെൻ. ‘കൈറ’ എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘പുതിയതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ച്
∙അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ്, കമൽഹാസൻ, ശോഭന തുടങ്ങി വമ്പൻ താരനിരയുമായാണ് കൽക്കി 2898 എഡി ചിത്രം പുറത്തിറങ്ങുന്നത്. എന്തൊക്കെയാണ് കൽക്കിയിലെ കൈറയുടെ വിശേഷങ്ങൾ? സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയാണു കൽക്കി. ഒരുപാട് സർപ്രൈസുകളുണ്ട് സിനിമയിൽ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, നന്നായി സംസാരിക്കുന്ന,
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള് കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ വരുന്നത് ഇതാദ്യമാകും
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പുതുമുഖ താരങ്ങളാണ് അന്ന ബെന്നും മമിത ബൈജുവും. ഇപ്പോഴിതാ ആലപ്പുഴയില്‍ കായലിലൂടെ കൂട്ടുകാര്‍ക്കൊപ്പം ഇവര്‍ നടത്തിയ കയാക്കിങ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അന്ന ബെന്‍."ശനിയാഴ്ച പുലര്‍ച്ചെ 3:15 ന് ഉറക്കമുണർന്നു. ആലപ്പുഴയില്‍ കയാക്കിങ് നടത്തി.
മഴ, ചായ, ജോൺസൺ മാഷിന്റെ പാട്ട്...മലയാളികൾക്ക് നൊസ്റ്റു അടിക്കാൻ ഇതിൽപരം എന്തുവേണം? ആകാശത്തും കാറ്റും കോളും തുടങ്ങി, മഴ തുള്ളികൾ ഭൂമിയിൽ തൊടുമ്പോഴേ ഒരു തണുപ്പ് വന്നു പൊതിയും. ഉടനെ ചൂടോടെ ഒരു ചായ കുടിക്കണം. കൂടെ കഴിക്കാൻ എണ്ണയിൽ വറുത്തെടുത്ത നാടൻ പലഹാരമേതെങ്കിലും കൂടെയുണ്ടെങ്കിൽ കാര്യം കുശാൽ. മഴ
നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ കല്ലിങ്കൽ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ജനുവരിയിൽ ആയിരുന്നു റിമയുടെ ജന്മദിനം. പക്ഷേ കഴിഞ്ഞ ദിവസമാണ്, പിറന്നാൾ ആഘോഷചിത്രങ്ങൾ റിമ പങ്കിട്ടത്.
Results 1-10 of 64