Activate your premium subscription today
Saturday, Apr 12, 2025
ഏഷ്യയിലെ ഏറ്റവും പൊക്കമുള്ള മരം, ലോകത്തെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വൃക്ഷം. ഈ ബഹുമതികളൊക്കെ സ്വന്തമായുള്ള പൊക്കക്കാരൻ വൃക്ഷം സ്ഥിതി ചെയ്യുന്നത് തിബറ്റിലെ യാർലങ് സാങ്പോ മലയിടുക്കിലാണ്.
രാഷ്ട്രീയ നേതാക്കളോട് പലതരത്തിൽ പ്രതിഷേധിക്കുന്നവരുണ്ട്. കരിങ്കൊടി കാട്ടുന്നതും നിരാസഹാര സമരം കിടക്കുന്നതുമൊക്കെ ഇതിൽ പെടും. പക്ഷേ നേതാവിന്റെ കൈയിൽ കൊത്തി പ്രതിഷേധിക്കുന്ന രീതി ലോകത്തെവിടെയും കേട്ടുകേൾവിയുള്ളതല്ല
വടക്കൻ ചൈനയിൽ അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മംഗോളിയയിൽ നിന്ന് ഒരു തണുത്ത ചുഴലിക്കാറ്റ് തെക്കുകിഴക്കോട്ട് നീങ്ങുന്നതിന്റെ ഭാഗമായാണിത്.
ഷാർജ ∙ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഫ്യൂച്ചർ പയനീർ അവാർഡ് ഷാർജ ഇന്ത്യാ ഇൻ്റർനാഷനൽ സ്കൂളിന്. ഷാർജ ഗവൺമെന്റിന്റെ പതിമൂന്നാമത് സസ്റ്റയിനബിൾ ലീഡർ കാറ്റഗറിയിലാണ് ഇന്ത്യാ ഇൻ്റർനാഷനൽ സ്കൂൾ അവാർഡിന് അർഹമായത്.
ലൈസൻസില്ലാതെ ഏഴ് ബംഗാൾ കടുവകളെ വളർത്തിയ 71കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ നെവാഡയിലുള്ള കാൾ മൈക്കിളിനെയാണ് പൊലീസ് പിടികൂടിയത്. കടുവകളെ വളർത്തുന്ന വിവരം നേരത്തെ അറിയാമെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹം നിയമം ലഘിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാമ്പ് വാലിൽ കുത്തിനിൽക്കുമെന്നും തങ്ങൾ കുറേ കണ്ടതാണെന്നുമൊക്കെ പ്രായമായവർ പറയാറുണ്ട്. പക്ഷേ അതൊക്കെ ഒരു തള്ളലാണെന്നായിരുന്നു പലരും കരുതിയിരുന്നത്
ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് പുറത്തുവിട്ടു. പ്രവചന പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും ഓഗസ്റ്റ് സെപ്റ്റംബർ
കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്.
ദീർഘദൂരം സഞ്ചരിക്കുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ. ദേശാടനപ്പക്ഷികളിലെ ഒരു വിഭാഗമാണ് ബാർ ടെയിൽഡ് ഗോഡ്വിറ്റ്. സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സിൽപ്പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ഇറങ്ങിയതോടെയാണ് കൊച്ചി കായലിലെ 'കവര്' പൂക്കുന്നത് ട്രെൻഡ് ആയി മാറിയത്. കുമ്പളങ്ങി, ചെല്ലാനം, പുതുവൈപ്പ് എന്നിവിടങ്ങളിലെല്ലാം ഇത്തവണയും ആളുകളുടെ ഒഴുക്കായിരുന്നു. ഉയർന്ന ലവണാംശം കാരണം വെള്ളം തിളക്കമുള്ള വൈദ്യുത നീല അല്ലെങ്കിൽ നിയോൺ പച്ച വെളിച്ചം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് 'കവര്' അഥവാ ബയോലൂമിനസെന്സ്.
Results 1-10 of 2810
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.