Activate your premium subscription today
സങ്കീർണ്ണമായ നോവലുകൾക്ക് പ്രശസ്തനാണ് റഷ്യൻ സാഹിത്യപ്രതിഭ ഫിയോദർ ദസ്തയേവ്സ്കി. നൂറ്റാണ്ടുകൾക്കിപ്പുറവും വായിക്കപ്പെടുന്ന ക്രൈം ആൻഡ് പണിഷ്മെന്റ്, ദ് കരമസോവ് ബ്രദേഴ്സ്, ദി ഇഡിയറ്റ്, നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് അടക്കമുള്ള രചനകൾ മാത്രമല്ല അദ്ദേഹം എഴുതിയിരിക്കുന്നത്. നോവലെറ്റുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ,
പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.
ഒരേ കാലത്തു ജീവിച്ചിട്ടും ടോൾസ്റ്റോയിയും ഡെസ്റ്റോയെവ്സ്കിയും തമ്മിൽ സൌഹൃദമുണ്ടായില്ല. ഒരിക്കലും പരസ്പരം സംസാരിച്ചില്ല. ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും പരസ്പരം കണ്ടില്ല. ഇരുവരും വ്യത്യസ്തമായ സാഹിത്യധാരയെ പിന്തുടർന്നു. രാഷ്ട്രീയത്തിലും സാഹിത്യത്തിലും കടകവിരുദ്ധമായ നിലപാടുകളെടുത്തു. ഡെസ്റ്റോയെവ്സ്കി ജയിലിലും തെരുവിലും കഴിഞ്ഞു. മരണത്തോടുത്തിട്ടും കളിഭ്രാന്തിലും ദാരിദ്ര്യത്തിലും ജീവിച്ചു. തീവ്രവികാരങ്ങളിൽ ആത്മാവിനെയും ശരീരത്തെയും ഹീനമാക്കാൻ അനുവദിച്ചു. സങ്കുചിതദേശീയതോടു തോളുരുമുന്ന രാഷ്ട്രീയസങ്കൽപങ്ങൾ കൊണ്ടുനടന്നു. വാലും കൊമ്പും കറുത്ത ഉടലുമുള്ള സാത്താനെ സങ്കൽപിച്ചു. മറുവശത്തു ജന്മിജീവിതത്തിന്റെ സമൃദ്ധിയിൽ വളർന്ന ടോൾസ്റ്റോയി ജന്മിത്വ, നാഗരിക സാമൂഹികബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെ സാഹിത്യത്തിലേക്കു കൊണ്ട് അതിനെ സാർവജനീയമമാക്കിയെടുത്തു. സ്ത്രീപുരുഷബന്ധത്തെയും അതിന്റെ ആഴത്തിലും സങ്കീർണതകളിലും ചിത്രീകരിച്ചു. പിന്നീടു താനറിഞ്ഞ ജീവിതത്തെയും താനെഴുതിയ സാഹിത്യത്തെയും നിരാകരിച്ച് വരണ്ട ആത്മീയയിലേക്കുപോയി,
ദെസ്തയേവ്സ്കി മ്യൂസിയത്തിലെ സിനിമാ ചിത്രീകരണത്തിനുശേഷം അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്ന സെമിത്തേരിയിലേക്കു യാത്രയായി. നിരയായി ഇരുന്ന്, പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീയുടെ അടുക്കൽ ചെന്ന് ഞാൻ പത്തു പൂക്കൾ തരാൻ പറഞ്ഞു. അവർ എന്നോടു ചോദിച്ചു: ‘ആരെങ്കിലും മരിച്ചുപോയോ?’ എഴുത്തുകാരുടെ റഷ്യൻ സന്ദർശനങ്ങളുടെയും
നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ കഥകൾ പറഞ്ഞ ദസ്തയേവ്സ്കിയുടെ 141ാം ഓർമദിനം ഫെബ്രുവരി 9ന് 1860കളിലെ സംഘർഷഭരിതമായ ഒരു പകൽ. ചൂതാട്ടത്തിനു വേണ്ട പണം കണ്ടെത്താനായി എഴുത്തുകാരൻ വേഗത്തിൽ ഒരു നോവൽ പൂർത്തിയാക്കി. കടം കയറി ജീവിതം കൂപ്പുകുത്തിയിട്ടും ചൂതാട്ടശാലകളിലെ സന്ദർശനം അയാൾ ഉപേക്ഷിച്ചില്ല.
കൊലക്കേസിൽ പിടിയിലായെങ്കിലും സാധാരണ കുറ്റവാളികളുടെ മട്ടും മാതിരിയും ആയിരുന്നില്ല ലാസനൈറിന്. അയാൾ നന്നായി വസ്ത്രം ധരിച്ചിരുന്നു. വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു. കവിതകൾ എഴുതിയിട്ടുമുണ്ട്.
ലോകത്തിനു മുഴുവൻ സുഖം പകരാൻ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരനെ നേർവഴിക്കു നയിക്കാൻ കൗമാരപ്രായക്കാരിയായ പെൺകുട്ടിക്കു കഴിയുമോ? അയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. ആദർശവാനാണ്. നീതിയും സമത്വവും പുലരുന്ന ലോകത്തിനു വേണ്ടി സ്വയം ബലി കൊടുക്കാൻ തയാറുമാണ്. വേദന കണ്ടാൽ ആ ഹൃദയം പിടയും; പിന്നീട് ബോധോദയം ലഭിച്ച
നാലു കവിതാസമാഹാരങ്ങളും ഗസലുകളും എഴുതിയ വേണു വി. ദേശം പക്ഷേ, കൂടുതൽ അറിയപ്പെടുന്നതു റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്തയേവ്സ്കിയുടെ പരിഭാഷകനായാണ്. 35 വർഷമായി ദസ്തയേവ്സ്കിയുടെ കൃതികൾ അദ്ദേഹം മലയാളത്തിലേക്കു മൊഴിമാറ്റുന്നു. നോവൽ, ചെറുകഥ, നോവലെറ്റ്, യാത്രാവിവരണം തുടങ്ങി ദസ്തയേവ്സ്കിയുടെ 31 കൃതികളിൽ 19 എണ്ണം
ദസ്തയേവ്സ്കിക്കൊപ്പം സ്വാഭാവികമായി കടന്നുവരുന്ന കഥാപാത്രമാണു ദൈവം. ‘ഭ്രാന്താലയത്തിലെ ഷേക്സ്പിയര്’ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ചെഴുതിയ നോവലുകളില് ദൈവവുമുണ്ട്; ഒരു കഥാപാത്രമായിത്തന്നെ. ഹൃദയത്തിനു മേല് ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന് ദസ്തയേവ്സ്കിയെ സങ്കല്പിക്കാന് കഴിഞ്ഞ
Results 1-9