Activate your premium subscription today
Saturday, Apr 12, 2025
ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലെ അങ്കറേജ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചതായി ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി ആരോപിച്ചു.
ബര്‍ലിന്‍ ∙ കുമ്പിൾ ക്രിയേഷൻസിന്റെ ഓശാന ആൽബം 'സീയോൻ രാജൻ' നാളെ റിലീസ് ചെയ്യും. 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് മുൻ വർഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഈസ്റ്റര്‍ ആല്‍ബങ്ങള്‍ക്ക് ശേഷമാണ് ഈ വർഷം ഓശാന ഞായര്‍ ആത്മീയമാക്കാന്‍ ഹൃദ്യമായ ഓശാന ഗീതവുമായി ആസ്വാദകരിലേക്ക് എത്തുന്നത്.
ക്വലാലംപൂർ ∙ വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഏകീകൃത സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനാവശ്യമായ നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്
ജിദ്ദ ∙ പൊതു ധാർമികത ലംഘിച്ചുകൊണ്ട് സദാചാര വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടതിന് 4 പ്രവാസികളെ മസാജിങ് കേന്ദ്രങ്ങളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
കാലടി (കൊച്ചി) ∙ കാനഡയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി. മലയാറ്റൂരിനടുത്തു നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതൽ കാണാതായത്.
ദുബായ് ∙ യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തെത്തുടർന്നാണ്
സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സംവിധാനം. പാസ്പോർട്ട് പുതുക്കിയാൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ഷിറിൽ സ്വയം അപ്ഡേറ്റ് ചെയ്യാനുളള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയത്. നിലവിൽ സ്പോൺസർക്ക് മാത്രമേ ഇത്തരത്തിൽ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ.
യൂറോപ്പിൽ വേനൽക്കാലമാകാൻ പിന്നെയും ഒരു മാസം കൂടിയുണ്ടായിരുന്നു. ഡൽഹിയിൽ പഠിക്കുന്ന കാലത്ത് ഫ്രാൻസിൽ ഞാൻ നടത്തിയ രണ്ട് യാത്രകളും നിർവചിച്ചു കിട്ടിയ ലക്ഷ്യങ്ങളുള്ള പ്രോജക്ടുകൾ ചെയ്യാനായിരുന്നു. രണ്ടായിരാമാണ്ടിലെ മേയ് മാസം അവസാനം ഞാൻ നടത്തിയ ആ യാത്ര, വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽ കാണാത്ത ഒന്നായിരുന്നു.
ന്യൂയോർക്ക്∙ വടക്കേ അമേരിക്കയിലെ ഇന്ത്യാ പെന്തക്കോസ്ത് സഭകളുടെ (ഐപിസി) 20-ാമത് കുടുംബ സംഗമത്തിൽ പാസ്റ്റർ കെ.ജെ. തോമസ് കുമളി, പാസ്റ്റർ പി.ടി. തോമസ്, പാസ്റ്റർ നിരൂപ് അൽഫോൻസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ വചന സന്ദേശം നൽകും. "ഇതാ അവിടുന്ന് വാതിൽക്കൽ" എന്ന ചിന്താവിഷയത്തെ ആധാരമാക്കിയാണ് പ്രസംഗങ്ങൾ
വാഷിങ്ടൻ∙ യുഎസ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ എടിഎഫ് ആക്ടിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. പകരം ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്കോളിനെ നിയമിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഈ നേതൃമാറ്റം മാധ്യമങ്ങളിൽ വന്നിരുന്നുവെങ്കിലും യുഎസ് നീതിന്യായ വകുപ്പ് ഇത് പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.
Results 1-10 of 2874
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.