Activate your premium subscription today
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങൾ ടോൾ നൽകാത്തതിനെതിരെ നിര്‍മാണ കമ്പനി വാഹന ഉടമകള്‍ക്ക് വക്കീൽ നോട്ടിസ് അയച്ചു. ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന സ്കൂൾ വാഹനങ്ങൾ 2022 മാർച്ച് 9 മുതല്‍ അനധികൃതമായി കടന്നു പോകുകയാണെന്നു കാണിച്ചാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ലക്ഷങ്ങളുടെ തുകയാണ് പിഴയായി
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികള്‍ക്കു സൗജന്യയാത്ര തൽക്കാലം നിഷേധിക്കില്ല. സ്കൂള്‍ വാഹനങ്ങള്‍ക്കും തൽക്കാലം ടോള്‍ നല്‍കേണ്ടതില്ല.ഇന്നലെ തിരുവനന്തപുരത്തു നടന്ന മന്ത്രിതല ചർച്ചയിലാണു തീരുമാനം. ജൂലൈ ഒന്നു മുതല്‍ പ്രദേശവാസികളും സ്കൂള്‍ വാഹനങ്ങളും ടോള്‍ നല്‍കണമെന്നു ടോള്‍ കമ്പനി
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കരുതെന്ന ആവശ്യത്തില്‍ ഉറച്ച് സംയുക്ത സമരസമിതി. പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള തീരുമാനം സംബന്ധിച്ച മന്ത്രിതല ചർച്ച അടുത്ത 9ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ ഹാളിൽ
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ 1 മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നു മുതൽ പ്രദേശവാസികളില്‍ നിന്നു ടോൾ പിരിക്കാന്‍ നിര്‍മാണ കമ്പനി. ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകള്‍. ബന്ധപ്പെട്ട ജനപ്രതിനിധികളോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അനുവദിക്കില്ലെന്നു സമരസമിതി
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങളിൽ നിന്നു ടോൾ പിരിക്കരുതെന്ന് പി.പി.സുമോദ് എംഎൽഎ വിളിച്ച് ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. എംഎൽഎയുടെ ഓഫിസിൽ ടോൾ കമ്പനി അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രതിനിധികൾ, വാഹന ഉടമകൾ, ജനകീയവേദി ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികള്‍
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അര്‍ധരാത്രി മുതൽ ടോൾ നിരക്കു വര്‍ധിപ്പിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തിരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഇന്നു മുതല്‍ നടപ്പാക്കുക.2022
വാളയാർ/വടക്കഞ്ചേരി ∙ സേലം – കൊച്ചി ദേശീയപാതയിൽ വാളയാർ – പാമ്പാംപള്ളം, പന്നിയങ്കര ടോൾ പ്ലാസകളിൽ നേരത്തെ പ്രഖ്യാപിച്ച നിരക്കു വർധന നടപ്പാക്കിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടു നിരക്കുവർധന തൽക്കാലം ഒഴിവാക്കാനാണു കേന്ദ്രസർക്കാർ നിർദേശം. ടോൾ പ്ലാസ കമ്പനികൾക്ക് ഇതു സംബന്ധിച്ച ഉത്തരവും ലഭിച്ചു.
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഏപ്രിൽ 1 മുതൽ ടോൾ നിരക്കിൽ വൻ വർധന. നിലവില്‍ കുതിരാനിൽ ഗതാഗതം ഒരു തുരങ്കത്തിലൂടെ മാത്രമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണു ടോള്‍ നിരക്കിൽ വീണ്ടും വർധന. 2022 മാര്‍ച്ച് 9 മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോള്‍, ഏപ്രില്‍
വാളയാർ ∙ ആവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുന്നതിനിടെ ഇരട്ടി ഭാരമായി ടോൾ നിരക്ക് വർധനയും. സേലം–കൊച്ചി ദേശീയപാത 544ൽ വാളയാർ പാമ്പാംപള്ളം ടോൾ ബൂത്തിലാണു 2 മുതൽ 3 ശതമാനം വരെ നിരക്ക് കൂടുന്നത്. പുതിയ നിരക്ക് ഈ മാസം 31ന് അർധരാത്രി നിലവിൽ വരും. പന്നിയങ്കര ടോൾ ബൂത്തിലും നിരക്ക്
Results 1-10 of 36