Activate your premium subscription today
തിരുവനന്തപുരം ∙ മുൻ ഡിജിപി ജേക്കബ് തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ 4 വർഷമായിട്ടും നൽകാതെ സംസ്ഥാന സർക്കാർ. ആനുകൂല്യങ്ങൾക്കായി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. സർക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിനെ മൂന്നു തവണ സസ്പെൻഡ് ചെയ്തിരുന്നു. ഒടുവിൽ തിരിച്ചെടുത്ത് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു.
ന്യൂഡൽഹി ∙ ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് അന്വേഷണം നീണ്ടുപോകുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് മെല്ലെപ്പോക്കിൽ അതൃപ്തി പ്രകടിപ്പിച്ചത്.
ന്യൂഡൽഹി∙ മുൻ ഡിജിപി ജേക്കബ് തോമസ് പ്രതി സ്ഥാനത്തുള്ള ഡ്രഡ്ജർ അഴിമതിക്കേസിൽ അന്വേഷണം നീളുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്തിമ റിപ്പോർട്ട് നൽകാൻ സമയം പലതവണ നീട്ടി നൽകിയില്ലേയെന്നും കോടതി ചോദിച്ചു. കേസിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിന് ഒരു മാസം കൂടി സമയം നീട്ടി നൽകി. തനിക്കെതിരെ
കോട്ടയം∙ താന്‍ എന്തുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നു വിശദമാക്കി മുൻ ഡിജിപി ജേക്കബ് തോമസ്. സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എന്റെ നാട്ടിൽ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ... DGP Jacob Thomas, Jacob Thomas IPS, BJP, Kerala Assembly Elections 2021
തിരുവനന്തപുരം∙ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ് പാർട്ടിക്കായി പഠന റിപ്പോർട്ട് തയാറാക്കുന്ന തിരക്കിൽ. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് തിരഞ്ഞെടുപ്പിനു മുൻപു ബിജെപി നേതൃത്വത്തിനു സമർപിക്കും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് തയാറെടുപ്പിന്റെ ഭാഗമായാണു പഠനം. | Jacob Thomas | BJP | Manorama News
തൃശൂർ∙ മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ജെ.പി.നഡ്ഡ് അദ്ദേഹത്തെ ഷാൾ അണിയിച്ചു സ്വീകരിച്ചു. | Jacob Thomas | BJP | JP Nadda | Jacob Thomas joins BJP | Manorama Online
തിരുവനന്തപുരം∙ റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നൽകാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു കമ്പനിയുടെ...| Jacob Thomas | Salary Allowences | Manorama News
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് ഉണ്ടാകുമെന്ന്... | Jacob Thomas, Kerala Assembly Election, Manorama News, NDA Candidate, Irinjalakuda
ന്യൂഡൽഹി ∙ ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ, കേസിൽ ജേക്കബ് തോമസ് അന്വേഷണം നേരിടേണ്ടി വരും. അന്വേഷണത്തോടു സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ ജേക്കബ് തോമസിനെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്നു സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അനുമതി നൽകിയില്ല. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണു വിജിലൻസ് കേസെടുത്തത്. 2021 നവംബറിൽ ഹൈക്കോടതി കേസ് റദ്ദാക്കി. 3 സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഡ്രജർ വാങ്ങിയത്. അതിനാൽ ഒരാൾക്കെതിരെ മാത്രം കേസ് നിലനിൽക്കില്ല എന്നു ഹൈക്കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി∙ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിനുള്ള നിർദ്ദേശം.അതേസമയം, അന്വേഷണം പൂർത്തിയാക്കാനാണ്
Results 1-10 of 25