Activate your premium subscription today
Sunday, Mar 30, 2025
പ്രകൃതി വിഭങ്ങളും ധാതുസമ്പത്തും ലക്ഷ്യമിട്ടു കോംഗോയിൽ ബൽജിയം രാജാവ് ലിയോപോൾഡ് രണ്ടാമൻ 3 പതിറ്റാണ്ട് നടത്തിയ കൊടിയ ചൂഷണത്തിനൊടുവിൽ കോംഗോയിലെജനസംഖ്യയുടെ പകുതിയോളം കുറഞ്ഞു ഓരോ ഫെബ്രുവരി 5–ാം തീയതിയും ലോകത്തിലെ ഏറ്റവും വലിയ കൊളോണിയൽ ചൂഷണങ്ങളിലൊന്നിന്റെ ഓർമപ്പെടുത്തലാണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ
നദികൾ പല സംസ്കാരങ്ങളുടെയും ജീവനാഡികളാണ്.പല നദികളിലും പല നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളിൽ ഒന്നാണ്. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന
കിൻഷാസ∙ കോംഗോയുടെ തലസ്ഥാനമായ കിൻഷാസയ്ക്ക് സമീപമുള്ള നദിയിൽ ബോട്ട് മറിഞ്ഞ് 80ലധികം യാത്രക്കാർ മരിച്ചു. അമിതമായി ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് അപകടത്തിനു കാരണം. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാണ്. എന്നാൽ ഇത്ര പേർ മരണപ്പെടുന്നത് ആദ്യമാണ്. ക്വാ നദിയിലാണ് നൂറിലധികം
ഒരു രാജ്യത്തെ തദ്ദേശീയമായ ജീവികളെ ലോകത്തിനു മുന്നിൽ കാട്ടാനും അതുവഴി രാജ്യത്തെ ജൈവസമ്പത്തിന്റെ സൂചനനൽകാനുമൊക്കെയാണ് ദേശീയ മൃഗം, ദേശീയ പക്ഷികൾ തുടങ്ങിയവയെ രാജ്യങ്ങൾ പ്രഖ്യാപിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയമൃഗം ഒകാപ്പിയെന്ന വിചിത്രമൃഗമാണ്. സീബ്രയോടും കഴുതയോടും സാമ്യം തോന്നുന്ന ജീവി.
ലോകബാങ്കിന്റെ പുതിയ കൺട്രി ക്ലൈമറ്റ് ഡവലപ്മെന്റ് റിപ്പോർട്ട് കോംഗോയെന്ന ആഫ്രിക്കൻ രാജ്യത്തിന് ക്ലൈമറ്റ് സൊല്യൂഷൻസ് കൺട്രി എന്ന തലത്തിലേക്കുയരാനുള്ള ശേഷിയുണ്ടെന്ന് പറയുന്നു. വിസ്തൃതമായ കാടുകളും കോംഗോനദിയും ജൈവവൈവിധ്യവും ഒത്തുചേരുന്ന രാജ്യമാണ് കോംഗോയെന്നും
റോം ∙ ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ കോംഗോയിലെ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമയ്ക്കു സമീപം സന്ദർശനം നടത്തുകയായിരുന്ന ഇറ്റാലിയൻ | Italian Ambassador Luca Attanasio | Congo | Manorama News
കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും കോംഗോയില്‍ മരിച്ചവരുടെ എണ്ണം 200 കടന്നു. നിരവധിയാളുകളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലില്‍ നൂറുകണക്കിന് വീടുകള്‍ ഒലിച്ചുപോയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച തുടങ്ങിയ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതും ദുരിതം
കിൻഷാസ∙ കനത്ത മഴയിൽ തകർന്ന സ്വർണഖനിയിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തെടുക്കുന്ന സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു മേഖലയിലാണു സംഭവം. മൺകൂനയിൽനിന്നു തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതാണ് വിഡിയോ. തുടർന്ന് ഇവരുടെ ആഹ്ലാദ പ്രകടനങ്ങളും വിഡിയോയിൽനിന്ന് അറിയാം.
കിഴക്കൻ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ മുകോണ്ടി ഗ്രാമത്തിൽ ഭീകരർ 35 പേരെ വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം.
ജുബ (ദക്ഷിണ സുഡാൻ) ∙ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാനിൽ
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.