Activate your premium subscription today
Saturday, Apr 12, 2025
ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഈ വര്‍ഷത്തെ ഈസ്ററര്, വിഷു, ഈദ് ആഘോഷങ്ങള്‍ 26ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ സാല്‍ബാവു റ്റിറ്റൂസ്ഫോറത്തില് വിവിധ കലാപരിപാടികളോടെ അരങ്ങേറും.
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ ഹഡ്സൺ നദിയിൽ തകർന്ന് ജർമനിയിലെ സീമെൻസ് കമ്പനിയുടെ റെയിൽ ഇൻഫ്രാസ്ട്രക്ചർ വിഭാഗം സിഇഒ അഗസ്റ്റിൻ എസ്കോബാർ, ഭാര്യ മേഴ്സി, ഇവരുടെ നാല്, അഞ്ച്, 11 വയസ്സുള്ള മൂന്ന് മക്കൾ, പൈലറ്റ് എന്നിവരുൾപ്പെടെ ആറ് പേർ മരിച്ചു.
ബര്‍ലിന്‍ ∙ രാജ്യാന്തര വിദ്യാർഥികളെ ആകർഷിച്ച് ജർമനി. കഴിഞ്ഞ 4 വർഷത്തിനിടെ അനുവദിച്ചത് 27,000 സ്റ്റുഡന്റ് വീസകൾ (വർധന 43 ശതമാനം). 2021നും 2024നും ഇടയിലാണ് പഠനാവശ്യങ്ങൾക്കായി ഇത്രയധികം വീസകൾ അനുവദിച്ചത്
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ജർമനി സെന്റ് തോമസ് ഇടവകയുടെ ജർമനിയിലെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തെ ഹാശാ ആഴ്ച ശ്രുശ്രൂഷകൾ എസ്സെൻ, ഡുസെൽഡോർഫ് എന്നി നഗരങ്ങളിൽ വച്ച് നടത്തപെടുന്നു.
ജര്‍മനിയില്‍ നിര്‍ദിഷ്ട ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സിന്റെ യാഥാസ്ഥിതിക ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) പാര്‍ട്ടിയും മധ്യ-ഇടതു നിലപാടുകള്‍ പുലര്‍ത്തുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി) പാര്‍ട്ടിയും തമ്മില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിച്ച് രാജ്യം ഭരിക്കാനുള്ള കരാറില്‍ എത്തി.
മധ്യജര്‍മനിയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സിറോ മലബാര്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു. ഏപ്രില്‍ 11 ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന കുരിശിന്റെ വഴിയും തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ ദിവ്യബലിയും ഉണ്ടായിരിക്കും.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം അവസാനിച്ചു. പുതിയ കരാർ അനുസരിച്ച് രണ്ട് ഘട്ടങ്ങളായാണ് ശമ്പള വർധനവ്. 2025 ഏപ്രിൽ 1 മുതൽ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം മൂന്ന് ശതമാനം വർധിക്കും.
ബര്‍ലിന്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉപദേഷ്ടാവ് ഇലോണ്‍ മസ്കും ചേർന്ന് തയാറാക്കിയ പകരച്ചുങ്കം ആഗോളതലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ യൂറോപ്യൻ യൂണിയൻ (ഇയു) മസ്കിനെതിരെ മെഗാ പെനാല്‍റ്റികള്‍ ചുമത്താന്‍ കരുക്കള്‍ നീക്കുന്നു.
ബര്‍ലിന്‍ ∙ ട്രംപ് താരിഫുകള്‍ക്കെതിരെ യുഎസുമായിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ താല്‍പ്പര്യങ്ങളും ബിസിനസുകളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തയാറാക്കി വരികയാണെന്ന് യൂറോപ്യന്‍ യൂണിയന്.
ബെർലിൻ ∙ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പല സർക്കാരുകളും, പ്രത്യേകിച്ച് ഡോണൾഡ് ട്രംപിനെപ്പോലുള്ള നേതാക്കളുടെ കീഴിലുള്ള അമേരിക്കയുടെ വ്യാപാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ മാറ്റം വരുത്താൻ റെസിപ്രോക്കൽ താരിഫ് എന്ന തന്ത്രം ഉപയോഗിക്കുന്നു. ഈ പുതിയ സംഭവവികാസങ്ങൾ ആഗോള
Results 1-10 of 705
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.