Activate your premium subscription today
Saturday, Apr 5, 2025
വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ. പുതിയ ചട്ടങ്ങൾ ഉദാരമാക്കിയതോടെ സൗദിയിൽ ഇനി മുതൽ നിക്ഷേപകരായ വിദേശികൾക്കും വസ്തു സ്വന്തമായി വാങ്ങുന്നതിന് സാധ്യമാകും.
മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12 വരെ വരെ പ്രവർത്തിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി വിശദീകരിച്ചു.
അബഹ ∙ കിഴക്കൻ പ്രവിശ്യയിലെ ജൂബൈലിൽ നിന്നും വിനോദസഞ്ചാരകേന്ദ്രമായ അബഹയിലെത്തിയ മലയാളി സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവർ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, എടപ്പാൾ,വട്ടകുളം സ്വദേശി, മരക്കാരകത്ത് കണ്ടരക്കാവിൽ, മുഹമ്മദ് കബീർ(49) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ സിനിമാ മേഖലയിലെ വരുമാനത്തിൽ വൻകുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സിനിമയിൽ നിന്നുള്ള വരുമാനം 127 ദശലക്ഷം റിയാലിലെത്തി.
ബിഷ ∙ കൊല്ലം മനപ്പള്ളി സ്വദേശിയായ യുവാവിനെ സൗദിയിലെ ബിഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോർത്ത് രാജേഷ്(43)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സൗദി അറേബ്യയിലെ നഗരങ്ങളിലും ഗവർണറേറ്റുകളിലും ഗ്രാമങ്ങളിലും അനന്യമായ നാടക രൂപങ്ങൾ എത്തിക്കുന്നതിനായി സൗദി അറേബ്യയിലെ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമ്മിഷൻ വ്യാഴാഴ്ച മുതൽ "തിയറ്റർ ടൂർ" അവതരണത്തിന് തുടക്കമിട്ടു. അൽ ബാഹ, ദമാം, ജുബൈൽ, അൽഹസ എന്നിവിടങ്ങളിലെ വേദികളിലാണ് ഒരുമാസം നീളുന്ന നാടക അവതരണ പര്യടനം നടക്കുന്നത്.
ജുബൈൽ ∙ സൗദി അറേബ്യയിലെ ദമാമിന് സമീപം ജുബൈലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനം ജുബൈലിൻനിന്ന് 41 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രത്തിലാണ് സംഭവിച്ചത്. ഉപരിതലത്തിൽനിന്ന് പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ആണ് ഇക്കാര്യം
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ.
സൗദി അറേബ്യയിൽ വാണിജ്യ റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഉദാരവും ലളിതവുമാക്കുന്ന പുതിയ നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
റിയാദ്∙ സൗദി അറേബ്യയുടെ ഫലക് ബഹിരാകാശ ഗവേഷണ ദൗത്യം വിജയകരമായി ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ബഹിരാകാശത്തിലെ നേത്ര സൂക്ഷ്മജീവികളെക്കുറിച്ച് പഠിക്കുന്നതിനായി ധ്രുവ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ ആദ്യ ഗവേഷണ സംരംഭമാണ്.മുഹമ്മദ് ബിൻ സൽമാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ (മിസ്ക്)
Results 1-10 of 2112
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.