Activate your premium subscription today
Saturday, Apr 5, 2025
ദുബായ് ∙ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി ഏപ്രിൽ 13 ന് നടത്തുന്ന സീതി സാഹിബ് കോൺഫറൻസിന് അന്തിമ രൂപം നൽകി. വൈകിട്ട് 6ന് ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിലാണ് പരിപാടി.
അൽ ഐൻ ∙ മലയാളി സമാജം ലുലു ഗ്രൂപ്പ് ഇന്റർനാഷനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലുലു സമാജം വോളി ഫെസ്റ്റ് സീസൺ-4 നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും.
ദുബായ് ∙ കളഞ്ഞുകിട്ടിയ ആഭരണങ്ങളും പണവും കൈമാറുന്നതിൽ സത്യസന്ധത പുലർത്തിയ രണ്ട് പ്രവാസി താമസക്കാർക്ക് ദുബായ് അധികൃതരുടെ ആദരം. നായിഫ് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വീണുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ പൊലീസിൽ ഏൽപിച്ച മുഹമ്മദ് അസം, സയീദ് അഹമ്മദ് എന്നിവരെയാണ് പ്രശംസാപത്രം നൽകി അഭിനന്ദിച്ചത്.
അബുദാബി∙അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഒമാനിലെ പ്രവാസി മലയാളി രാജേഷ് മുള്ളങ്കിൽ വെള്ളിൽപുള്ളിത്തൊടി(45) പണം പങ്കിടേണ്ടത് 21 പേർക്ക്. പാലക്കാട് സ്വദേശിയായ രാജേഷ് കഴിഞ്ഞ 23 വർഷമായി ഒമാനിലെ ഒയാസിസ് വാട്ടർ കമ്പനിയിൽ കൂളർ ടെക്നിഷ്യനായി ജോലി
ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തരമായും രാജ്യാന്തര തലത്തിലും കരയിലും കടലിലുമായി ആകെ 168 തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷനൽ ഗാർഡ് കമാൻഡ് അറിയിച്ചു.
അബുദാബി ∙ പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാസ് സലിം മാക്കാർ – ഖത്തർ (പ്രസി). പി.എസ്.ഷാൻ– മാലദ്വീപ് (ജന. സെക്ര.) ഫിറോഷ് ഖാൻ – ബഹ്റൈൻ (ട്രഷ.). ഇബ്രാഹിം ചാത്തന്തറ – ബഹ്റൈൻ, ബഷീർ ഇബ്രാഹിം– യുഎഇ, അനീഷ് ഹനീഫ– യുഎഇ (വൈസ് പ്രസി.), സജീർ പേഴുംപാറ– സൗദി, അൽത്താഫ്
അബുദാബി ∙ സായിദ് നാഷനൽ മ്യൂസിയം റിസർച് ഫണ്ട് ജേതാക്കളിൽ ഇന്ത്യൻ ഗവേഷകയും.ഡൽഹി സ്വദേശിയും കേംബ്രിജ് സർവകലാശാല മക്ഡോണൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർക്കിയോളജിക്കൽ റിസർച്ചിൽ ജെറാൾഡ് അവരേ വെയ്ൻ റൈറ്റ് പോസ്റ്റ്ഡോക്ടറൽ ഫെലോയുമായ ഡോ.അക്ഷീത സൂര്യനാരായണനാണ് നേട്ടം കരസ്ഥമാക്കിയത്. 8 വിജയികളിൽ 4 പേർ സ്വദേശികളും
അബുദാബി ∙ നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ
അബുദാബി ∙ ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3 ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വിവിധ
ദുബായ് ∙ ജനക്ഷേമവും സന്തോഷവും ഉറപ്പാക്കാനും സമൂഹത്തിൽ ശക്തമായ ബന്ധങ്ങൾ വളർത്താനും ലക്ഷ്യമിട്ട് ‘മൈ ദുബായ് കമ്യൂണിറ്റീസ്’ എന്ന പേരിൽ ദുബായിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. സമൂഹ വർഷാചരണത്തിന്റെ (ഇയർ ഓഫ് കമ്യൂണിറ്റി) ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കിയത്. ദുബായ് കിരീടാവകാശിയും
Results 1-10 of 1362
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.