Activate your premium subscription today
Wednesday, Mar 26, 2025
അൽഖോബാർ∙ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സൗദിയിലെ സിനിമാപ്രേമികൾക്കും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. റിയാദ് ഗ്രാനാഡാ മാളിലെ തിയറ്ററിൽ പുലർച്ചെ 3.30ന് ആദ്യ ഫാൻസ് ഷോ നടക്കും. സ്റ്റീഫൻ നെടുമ്പള്ളിയുടെയും അബ്രാം ഖുറേഷിയുടെയും വരവ് ആഘോഷിക്കാൻ സൗദിയിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഓൺലൈൻ കമ്മിറ്റി
റിയാദ്∙ കേളി കേന്ദ്രീയ ജനകീയ ഇഫ്താറിനൊപ്പം വിവിധ ഏരിയകളും യൂണിറ്റുകളും കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗുർണാദ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റസ്റ്ററന്റിലും അൽശുഹദാ പാർക്ക് പരിസരത്തും
റിയാദ്∙ സൗദി അറേബ്യയിലെ അറവുശാലകളുടെ നിരീക്ഷണം ശക്തമാക്കാൻ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. തലസ്ഥാനമായ റിയാദിലെ അൽ മുൻസിയ അറവുശാലയിൽ
ഈദുൽ ഫിത്ർ അടുത്തെത്തിയതോടെ തബൂക്ക് മേഖല ആഘോഷത്തിരക്കിലാണ്.
മരുഭൂമിയുടെ മടിത്തട്ടിലെ പച്ചപ്പായ അൽഉലയുടെ ജീവനാഡിയാണ് അൽമൻഷിയയിലെ കർഷക ചന്ത (ഫാർമേഴ്സ് മാർക്കറ്റ്).
പതിനാറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പൊലീസിന്റെ പിടിയിലായി. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവാവിനെ പൊലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയത്.
പ്രവാസി ഇന്ത്യാക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ, അക്ബർപൂർ സ്വദേശി ദർശൻ ലാൽ (61) ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു മാസമായി റിയാദ്, ഒലയ എസ്എംസി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
റിയാദ് ∙ വ്രത ശുദ്ധി സമ്മാനിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാന്‍ സഹായിക്കുമെന്ന് ക്ലിക്ക് ഇന്റര്‍നാഷനല്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് സ്ഥാപകനും സിഇഒയുമായ സയിദ് അലവി
റിയാദ് ∙ പെരുന്നാൾ അവധിക്കാലത്ത് റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സുരക്ഷിത അവധിക്കാല ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. ഗതാഗത സുരക്ഷാ സമിതിയുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് റോഡ്സ് ആണ് ക്യാംപെയ്ൻ നടത്തുന്നത്.
ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സീ ടാക്സി നിരക്കുകളിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവ് പ്രഖ്യാപിച്ചു.
Results 1-10 of 4125
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.