Activate your premium subscription today
കോഴിക്കോട്∙ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള നേതാക്കള്‍ ഇന്നലെ കോഴിക്കോട്ടെത്തി, ഇന്നു നടക്കുന്ന ലോക് താന്ത്രിക് ജനതാദള്‍ - രാഷ്ട്രീയ ജനതാദള്‍ ലയനസമ്മേളനം അവിസ്മരണീയമാക്കാനുള്ള മുന്നൊരുക്കവുമായി എല്‍ജെഡി നേതാക്കള്‍.
കോഴിക്കോട്∙ ലോക്താന്ത്രിക് ജനതാദൾ ആർജെഡിയിൽ ലയിച്ചാൽ കേരളത്തിൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും ദേശീയ തലത്തിൽ ‘ഇന്ത്യ’ മുന്നണിക്കൊപ്പമായിരിക്കും പ്രവർത്തിക്കുകയെന്നും എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ പറഞ്ഞു. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചാലും എൽഡിഎഫിനൊപ്പമായിരിക്കും പ്രവർത്തനമെന്നും
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് ഇതളുകളായ ജനതാദളും (എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സന്ദർഭമാണ് ഇത്. ജനതാദൾ(എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ ബിജെപി സഖ്യത്തിനു തയാറായതോടെ അവരുടെ കേരളഘടകം വൻ പ്രതിസന്ധി നേരിടുന്നു. മുൻപ് ദളിന്റെ (എസ്) ഭാഗമായിരുന്ന എൽജെഡി ഇപ്പോൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയനത്തിന് ഒരുങ്ങുന്നു. രണ്ടു പാർട്ടികളുടെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് ഡോ. വർഗീസ് ജോർജ് ഈ സന്നിഗ്ധ ഘട്ടത്തെ ‘ക്രോസ്ഫയറിൽ’ വിശകലനം ചെയ്തു സംസാരിക്കുകയാണ്. എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കും ആദരണീയനായ നേതാവാണ്. ദേശീയ–സംസ്ഥാന രാഷ്ട്രീയചലനങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് ഉൾക്കാഴ്ചയോടെ നിലപാടുകൾ എടുക്കാൻ പ്രാപ്തനായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. അതുകൊണ്ടുതന്നെ ദളുകൾ പ്രതിസന്ധി നേരിടുമ്പോൾ ഡോ. വർഗീസ് ജോർജിന്റെ അഭിപ്രായം എപ്പോഴും കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ. വർഗീസ് ജോർജ് സംസാരിക്കുന്നു.
കോഴിക്കോട് ∙ പുതിയ പാർട്ടി പ്രഖ്യാപിച്ച് ആർജെഡി സംസ്ഥാന കമ്മിറ്റി. നാഷനൽ ജനതാദൾ എന്ന പേരിലാണ് പുതിയ പാർട്ടി. പുതിയ പതാകയും ഉയർത്തി. ഒക്ടോബർ 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ലയനത്തിന്റെ പേരിൽ കേരളത്തിൽ ആർജെഡിയെന്ന പേര് എൽജെഡി വില
കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽജെഡി മത്സരിക്കുന്ന 3 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം.വി.ശ്രേയാംസ് കുമാർ കൽപ്പറ്റയിലും കെ.പി.മോഹനൻ കൂത്തുപറമ്പിലും | Loktantrik Janata Dal | LJD | Candidate List | Kerala Assembly Election | MV Shreyams Kumar | Manorama Online
തിരുവല്ല∙ എല്‍ജെഡിയുമായുള്ള ലയനത്തെ പൂര്‍ണമായും തള്ളി ജെഡിഎസ്. അടിച്ചേല്‍പ്പിച്ച് ലയനം നടത്താനാവില്ല. ജെഡിഎസില്‍ ലയിക്കാന്‍ തയാറാണെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവച്ചത് എല്‍ജെഡിയാണെന്നും... LJD JDS merging, LJD JDS merging kerala, Mathews T Thomas,
പാലക്കാട്∙ ജനതാദൾ എസ്സും ലോക്താന്ത്രിക് ജനതാദളും(എൽജെഡി) തമ്മിലുള്ള ലയനത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ Minister K Krishnankutty, Loktantrik Janata Dal, Janata Dal(Secular), Kerala Assembly Election, Breaking News, Manorama News, Manorama Online.
പാലക്കാട്∙ ഒരു മുന്നണിയിൽ ഇരുപാർട്ടികളായി തുടരുന്ന ജനതാദളുകൾ തമ്മിലുള്ള ലയന നീക്കം എങ്ങുമെത്താതു സംബന്ധിച്ച് അടുത്തദിവസം നടക്കുന്ന എൽഡിഎഫ് യോഗത്തിലെ ചർച്ച നിർണായകമാകും. രണ്ടുവർഷമായി തുടരുന്ന താന്ത്രിക് ജനതാദൾ (എൽജെഡി), | Janata Dal (Secular) | LDF | CPM | Kerala Assembly Elections 2021 | Manorama Online
തിരുവനന്തപുരം ∙ കേരളത്തിലെ ദളുകൾ ഒന്നാകാമെന്ന ആശയം നിരാകരിച്ച് ജനതാദൾ (എസ്). എച്ച്.ഡി.ദേവെഗൗഡയുടെ നേതൃത്വത്തിൽ ദേശീയ നേതൃത്വം ബിജെപി സഖ്യത്തിന്റെ ഭാഗമായതോടെ ഇവിടെ വെട്ടിലായ സാഹചര്യത്തിലാണ് ലോക് താന്ത്രിക് ജനതാദളും ജനതാദളും (എസ്) ഒരുമിച്ചുകൂടേ എന്ന ആശയം വീണ്ടും ഉടലെടുത്തത്. എൽഡിഎഫിലുള്ള ഈ രണ്ടു പാർട്ടികളും ലയിക്കണമെന്ന അഭിപ്രായം സിപിഎം നേരത്തേ പങ്കുവച്ചിരുന്നു. ലയനസാധ്യത സംബന്ധിച്ച എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിന്റെ നിർദേശം സ്വീകാര്യമല്ലെന്ന് ദൾ (എസ്) സംസ് ഥാന നേതൃത്വം മറുപടി നൽകി.
കോഴിക്കോട്∙ എൽഡിഎഫിലെ അവഗണനയ്ക്കെതിരെ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന കൗൺസിൽ യോഗത്തിൽ കടുത്ത വിമർശനം. കോഴിക്കോട് ലോക് സഭാ സീറ്റ് ചോദിച്ചു വാങ്ങണമെന്നും അഭിപ്രായമുയർന്നു. പാർട്ടിക്ക് അർഹതപ്പെട്ട മന്ത്രി സ്ഥാനം നൽകാൻ
Results 1-10 of 53