Activate your premium subscription today
തൊടുന്നതെല്ലാം കുറ്റമായി കണ്ട് പരസ്പരം തല്ലുപിടിക്കും അമ്മായിയമ്മയും മരുമകളും എന്നാണല്ലോ വയ്പ്പ്. അമ്മയുടെ സ്നേഹത്തിനൊപ്പം തൂക്കിനോക്കുമ്പോൾ പലപ്പോഴും തോറ്റുപോകുന്നവരാണ് അമ്മായിയമ്മമാർ. അങ്ങനെയല്ലാത്ത അമ്മായിയമ്മമാരുമുണ്ട്. നല്ല മരുമകളാകണമെങ്കിൽ അമ്മായിയമ്മപ്പോര് എന്ന വാക്ക് നിങ്ങളുടെ നിഘണ്ടുവിൽ
Results 1-1