Activate your premium subscription today
Tuesday, Apr 8, 2025
കുടുംബവും ഒന്നിച്ച് അവധിക്കാല യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ്. ഫുക്കെറ്റ് ഓൾഡ് ടൗണിലാണ് ഭാര്യ ലിഡിയയ്ക്കും മക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ ടൊവിനോ എത്തിയത്. 'പേൾ ഓഫ് ദ ആൻഡമാൻ' എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫുക്കെറ്റ് ഓൾഡ് ടൗൺ
കാടും മൃഗങ്ങളും പച്ചനിറഞ്ഞ പ്രകൃതിയുമൊക്കെ ചേരുന്ന കാഴ്ചകൾക്ക് എല്ലായ്പ്പോഴും അഴകേറെയാണ്. നഗരത്തിന്റെ തിരക്കും ജോലിയുടെ സമ്മർദ്ദവുമെല്ലാം ചേർന്ന ജീവിതത്തിനു ഇടയ്ക്കെങ്കിലും ഒരാശ്വാസം വേണമെന്ന ചിന്തയിലാണ് എല്ലാവരും പ്രകൃതി ഒരുക്കിയിരിക്കുന്ന സുന്ദര കാഴ്ചകളിലേക്ക് ചിലപ്പോൾ പലായനം ചെയ്യുന്നത്.
മെംഫിസ്. ഈ നഗരത്തിന് ആഫ്രിക്കൻ അമേരിക്കൻ താളമാണ്. റോക്ക് ആൻഡ് റോളിന്റെ ചടുലതയിൽ ശാന്തസുന്ദരമായ കൺട്രി, സോൾ സംഗീതങ്ങളുടെ അപൂർവ സങ്കലനം. അതിരാവിലെ മുതൽ ബ്ലൂസ് മ്യൂസിക് മാത്രം പരക്കുന്ന ബെയ്ൽ സ്ട്രീറ്റും എൽവിസ് പ്രിസ് ലിയടക്കം എണ്ണിയാൽ തീരാത്ത സംഗീതപ്രതിഭകളും സൺ, സ്റ്റാക്സ്, പിരമിഡ് തുടങ്ങിയ ചരിത്ര
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് അപർണ ദാസ്. ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കാഴ്ചക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ അപർണയ്ക്കു സാധിച്ചു. മൗറീഷ്യസില്‍ നിന്നുള്ള
പാസ്പോർട്ട് ഇല്ലാതെ ഒരു വിദേശരാജ്യം സന്ദർശിക്കാൻ നമുക്ക് ആർക്കും സാധിക്കില്ല. വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് കൈവശം വയ്ക്കുന്നത് പോലെ തന്നെയാണ് അത് പുതുക്കി സൂക്ഷിക്കുന്നതും. കാലാവധി തീരും മുമ്പ് തന്നെ പാസ്പോർട്ട് പുതുക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
ഷിക്കാഗോയിലെ വേനൽക്കാലം ഏറെ മനോഹരമാണ്. മ്യൂസിയങ്ങൾ, റോക്ക് ക്ലൈംബിങ്,ക്രൂയിസ്,ഉദ്യാനങ്ങൾ... തുടങ്ങി നിരവധി വിനോദങ്ങളുണ്ട്. മൂന്ന് ദിവസത്തെ യാത്രാ പ്ലാൻ നോക്കിയാലോ? ആദ്യദിവസം – നേവി പിയറിലെ പിയർ പാർക്ക്, സെന്റനിയൽ വീൽ, കറുസലായ വേവ് സ്വിംങ്, ഷിക്കാഗോ ചിൽഡ്രൻസ് മ്യൂസിയം... ഇമേഴ്സിവ് ഫ്ലൈഓവർ വഴി
ദുബായ് യാത്രയ്ക്കിടെ ഗ്ലോബല്‍ വില്ലേജില്‍ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ടര്‍ക്കിഷ് ഐസ്ക്രീം സ്റ്റാളില്‍ നിന്നുള്ള വിഡിയോ ആണ് കീര്‍ത്തി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു കോലിന്റെ അറ്റത്ത് ഐസ്ക്രീം വച്ച് കൈയിൽ തരാതെ കളിപ്പിക്കുന്ന ഇത്തരം
‘പൊഖാറ’ എന്ന സ്ഥലപ്പേര് കേട്ടാൽ മലയാളികൾക്ക് അത് നൊസ്റ്റാൾജിയ ആണ്. യോദ്ധ സിനിമയിൽ തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ അന്വേഷിച്ച് പൊഖാറയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പൊഖാറയിലെ കുട്ടിമാമയും ഡോൾമ അമ്മായിയും റിംപോച്ചെയും എല്ലാം അന്നേ
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു മധ്യ യൂറോപ്യൻ രാജ്യമാണ് ഹംഗറി. റോമൻ, ഓട്ടോമന്‍ ഉള്‍പ്പെടെ വിവിധ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന ഹംഗറി രണ്ടാം ലോക മഹായുദ്ധസമയത്ത് ജർമനിയുടെ സഖ്യകക്ഷിയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായ ഹംഗറി 1989-ൽ ആണ് അതിൽ നിന്ന് മോചിതമായത്. ഹംഗേറിയൻ സംസ്കാരം പാരമ്പര്യവും ആധുനികതയും ചേർന്നതാണ്. ഒരു കരബന്ധിത രാജ്യമായ ഹംഗറിയുടെ അയല്‍രാജ്യങ്ങള്‍ കിഴക്ക് റൊമാനിയ, ഉക്രൈൻ, തെക്ക് സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ എന്നിവയാണ്. ബുഡാപെസ്റ്റ് ആണ് ഹംഗറിയുടെ തലസ്ഥാനം. ബുഡാപെസ്റ്റിലൂടെ ഒഴുകുന്ന ഡാന്യൂബ് നദിയുടെ തീരത്തുള്ള 'ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്' (Shoes on the Danube Bank) എന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ജൂത വംശഹത്യയുടെ സ്മാരകത്തിന്റെ വിശേഷങ്ങള്‍ നോക്കാം.
വ്യത്യസ്തമായ കാഴ്ചകളും തേടിയാണ് എസ്തറിന്റെ യാത്രകളിലധികവും. ‘ദൃശ്യം’ സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തയായ താരമിപ്പോൾ മൊറോക്കോൻ യാത്രയിലാണ്. വേറിട്ട കാഴ്ചകളുടെ പറുദീസയാണ് മൊറോക്കോ. വായിച്ചറിയുന്ന ലോകത്തിനപ്പുറം കണ്ടും തൊട്ടും അറിയുന്ന കാഴ്ചകൾ എക്കാലവും അവിസ്മരണീയമായിരിക്കും. അത്തരം
യാത്രകൾ സമ്മാനിക്കുന്ന ആനന്ദത്തിലാണ് നടി റായ് ലക്ഷ്മി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന താര സുന്ദരി ഇറ്റലിയുടെ പൊലിമയാർന്ന കാഴ്ചകളിൽ മതിമറന്നിരിക്കുകയാണ്. വസ്തുക്കളല്ല, ജീവിതത്തിൽ അനുഭവങ്ങൾ നിറയ്ക്കൂ... പറയാൻ ധാരാളം കഥകൾ സമ്പാദിക്കൂ എന്നർഥമാക്കുന്ന വരികൾ കുറിച്ചുകൊണ്ടാണ്
ബോളിവുഡ് താരവും 2017 ലെ മിസ് വേൾഡുമായ മാനുഷി ചില്ലാർ ഇത്തവണ യാത്രയ്ക്കായി എത്തിയിരിക്കുന്നത് തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരിന്റെ മനോഹര കാഴ്ചകളിലേക്കാണ്. തടാകങ്ങളും കോട്ടകളും കൊട്ടാരങ്ങളുമൊക്കെ മോടി കൂട്ടുന്ന ഉദയ്പൂർ ആദ്യകാഴ്ചയിൽ തന്നെ മനസ്സ് കീഴടക്കുന്ന സഞ്ചാരികളുടെ
ചാമ്പ്യൻസ് ട്രോഫിയും കളിക്കളത്തിലെ തിരക്കുകളും അവസാനിച്ചു. ഇനി ഐ പി എല്ലിന്റെ മേളമാണ്. അതിനിടയിൽ ഒരു ചെറിയ അവധിക്കാലം...അത് ആഘോഷമാക്കണ്ടേ? ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ് മാൻ രോഹിത് ശർമയും കുടുബത്തിനൊപ്പം അവധി നാളുകളിലാണ്. സെലിബ്രിറ്റികളുടെ ഇഷ്ടയിടമായ മാലദ്വീപിലേക്കു തന്നെയാണ് റിതികയ്ക്കും
സെന്റ് പാട്രിക് ദിനം അല്ലെങ്കിൽ സെൻ്റ് പാട്രിക് ആഘോഷങ്ങളുടെ ദിനം. മാർച്ച് 17-ന് ഐറിഷ് ജനതയുടെ മതപരവും സാംസ്കാരികവുമായ ഒരു വലിയ ആഘോഷം തന്നെയാണ് സെൻ്റ് പാട്രിക് ദിനം. അന്നേ ദിവസം അയർലൻഡിന്റെ പല കൗണ്ടികളിൽ പൊതുപരേഡുകൾ നടത്തപ്പെടുന്നു. ഐറിഷ് ജനതയുടെ പൈതൃകവും സംസ്കാരവും ഐക്യവും ലോകത്തിനു മുമ്പിൽ വിവിധ പ്ലോട്ടുകളുടെ രൂപത്തിൽ പരേഡിനൊപ്പം അവതരിപ്പിക്കുന്നു. അന്നേ ദിവസം അയർലണ്ടിൽ പൊതു അവധിയാണ്. പരേഡ് നടക്കുന്ന നഗരങ്ങളിൽ ഗതാഗത നിയത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
സാൻഫ്രാൻസിസ്കോ ബേയിലെ തമ്പിച്ചേട്ടന്റെ വീട്ടിൽ നിന്ന് ടെസ് ല മോഡൽ എക്സിലേക്ക് കയറും മുമ്പ് പോർച്ചിനു പുറത്ത് സർവാഭരണ വിഭൂഷിതയായി നില കൊള്ളുന്ന 1960 മോഡൽ റോൾസ് റോയ്സിനു മുന്നിൽ നിന്നൊരു ചിത്രമെടുത്തു. പിന്നെ മോഡൽ എക്സിന്റെ അത്യാധുനികതയിലേക്ക് കാലെടുത്തു വച്ചപ്പോൾ ചരിത്രത്തിന്റെ രണ്ടു വിപരീത
ഐശ്വര്യാറായിയും രജനീകാന്തും തകര്‍ത്തഭിനയിച്ച 'യന്തിരന്' സിനിമയിലെ 'കാതല്‍ അണുക്കള്‍' എന്ന പാട്ട് ഓര്‍മ്മയുണ്ടോ? മറ്റേതോ ഗ്രഹത്തിലെന്ന പോലെയുള്ള ഇടമായിരുന്നു ആ പാട്ട് ചിത്രീകരിച്ച ബീച്ച്. മരുഭൂമിയും തെളിഞ്ഞ നീലജലാശയങ്ങളും ഇട കലര്‍ന്നുകാണുന്ന ആ സ്ഥലം ഗ്രാഫിക്സ് അല്ല. ഭൂമിയിലെ ഏറ്റവും മനോഹരമായ
ബോളിവുഡിലെ യാത്രാപ്രേമികളില്‍ ഒരാളാണ് നടി അനന്യ പാണ്ഡെ. ബീച്ചും കടലുമെല്ലാം അനന്യയ്ക്ക് വലിയ ഹരമുള്ള കാര്യങ്ങളാണ്. സമൂഹമാധ്യമത്തിൽ നിറയുന്ന മനോഹരമായ ചിത്രങ്ങള്‍ ഈ യാത്രാപ്രേമത്തിന് സാക്ഷ്യംപറയും.ഇപ്പോഴിതാ, കടലും കാടും കൈകോര്‍ക്കുന്ന സീഷെൽസിലെ മനോഹരമായ അവധിക്കാലത്തിന്റെ ചിത്രങ്ങള്‍
പ്രണയാർദ്രമായ ഒരു വര്‍ഷം തികച്ച തങ്ങളുടെ ദാമ്പത്യത്തിന്റെ ആഘോഷം മാലദ്വീപില്‍ കൊണ്ടാടുകയാണ്, ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവ് ജാക്കി ഭഗ്നാനിയും. സ്റ്റൈലിഷ് ബീച്ച് വസ്ത്രങ്ങളും സൺഗ്ലാസുകളും ധരിച്ച് ഇരുവരുടെയും ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും രാകുല്‍ പോസ്റ്റ് ചെയ്തു. മാലദ്വീപിലെ
ചില യൂറോപ്യൻ നഗരങ്ങൾക്ക് പഴമയുടെ പ്രൗഢി മാത്രമല്ല, വിസ്മയാതീതമായ ഡിസൈൻ ഭംഗിയാണുള്ളത്. ഡിസൈൻ പോളിസി എന്താവണമെന്ന് ലോകത്തിന് മാതൃകയാകുന്ന ചെറു നഗരങ്ങൾ ! കെട്ടിടങ്ങളുടെ വാസ്തു ശില്പ ശൈലി, റോഡുകളുടെ ഡിസൈൻ തുടങ്ങി പല ഘടകങ്ങളിലൂടെ ഈ നഗരങ്ങൾ നമ്മുടെ പ്ലാനിങ് സങ്കല്പങ്ങളിൽ കുളിരു കോരിയിടും. സ്വാദ്
ഏറ്റവും പ്രിയപ്പെട്ടവർ ചുറ്റിലുമുണ്ടാകുമ്പോൾ സന്തോഷവും ചിരിയും വിനോദങ്ങളുമുണ്ടാകുന്നു. കുടുംബത്തെ ഒപ്പം ചേർത്തുള്ള യാത്ര സമ്മാനിക്കുന്ന ആനന്ദത്തെക്കുറിച്ചു ഇതിനപ്പുറം വിശേഷിപ്പിക്കുന്നതെങ്ങനെ? തെന്നിന്ത്യയിലും ബോളിവുഡിലും പ്രശസ്തയായ രാകുൽ പ്രീത് സിങ് അതിസുന്ദരമായ ഒരു യാത്രയിലാണ്. സെലിബ്രിറ്റികളുടെ
ഓറോവില്ലില്‍ അവധിദിനങ്ങള്‍ ചെലവിട്ട് നടി അമല പോള്‍. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് താരത്തിന്റെ യാത്രം. മകൾ ഇളൈ വന്ന ശേഷം, അമലയുടെ ഇന്‍സ്റ്റഗ്രാം ഫീഡിലാകെ കുടുംബചിത്രങ്ങളാണ്. കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് ജഗത് ദേശായ് സൈക്കിളോടിക്കുന്ന വിഡിയോയും ഓറോവില്ലിലെ മറ്റു കാഴ്ചകളുടെ ദൃശ്യങ്ങളുമെല്ലാം
ലോകത്തിന്റെ തെക്കേ അറ്റത്തുള്ള നഗരം, അതാണ് ഉഷ്വായ. അര്‍ജന്റീനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെല്‍ ഫ്യുയെഗോയുടെ തലസ്ഥാനമാണിത്. അർജന്റീനയിലെ പ്രധാന ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നുകൂടിയായ ഉഷ്വായ നഗരത്തിലൂടെയുള്ള യാത്രയുടെ മനോഹരദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്
കേരളത്തിൽ നിന്നും ഏറെ വ്യത്യസ്തമൊന്നുമല്ല ശ്രീലങ്കയിലെ കാഴ്ചകളും രുചികളും. മനോഹരിയായ പ്രകൃതിയും വൃത്തിയുള്ള പൊതുയിടങ്ങളും ഏറെ രുചികരമായ മൽസ്യ വിഭവങ്ങളുമൊക്കെ വിളമ്പുന്ന നാടാണ് ശ്രീലങ്ക. സന്ദർശകരുടെ ഹൃദയം നിറയ്ക്കുന്ന നിരവധി കാഴ്ചകൾ ഈ കൊച്ചു ദ്വീപിനുള്ളിലുണ്ട്. ഈ കാഴ്ചകളിലൂടെയെല്ലാം യാത്ര ചെയ്യുന്ന
നീലക്കടലും ആർത്തിരമ്പിയെത്തുന്ന തിരകളും എത്ര കണ്ടാലും മടുക്കാത്തവരാണ് മനുഷ്യർ. കടൽ കാണുമ്പോൾ ഒരു കുട്ടിയുടെ കൗതുകത്തിലേക്കു ചെറുതായി പോകുന്നവർ. അതുകൊണ്ടുതന്നെയാകണം നമ്മുടെ യാത്രകളിലധികവും കടലിന്റെ ഗരിമ ആസ്വദിക്കാനായിരിക്കും. മൗറീഷ്യസിലെ ഇന്ത്യൻ മഹാസാഗരത്തിന്റെ തീര കാഴ്ചകളിൽ മനമുടക്കി നിൽക്കുകയാണ്
മലയാളത്തിലെ യുവതാര നിരയിലെ നായികമാരിൽ ഭൂരിപക്ഷവും യാത്രകളെ ആവോളമിഷ്ടപ്പെടുന്നവരാണ്. തിരക്കുകളിൽ നിന്നും മാറി ഇടയ്ക്ക് യാത്രകൾക്ക് സമയം കണ്ടെത്തുന്നതിൽ അവരൊട്ടും തന്നെ പുറകോട്ടു പോകാറുമില്ല. നിരവധി സിനിമകളിലെ ശ്രദ്ധേയമായ പ്രകടനത്താൽ പ്രേക്ഷക മനസിൽ ഇടംപിടിച്ച സാനിയ അയ്യപ്പനും തികഞ്ഞൊരു
Results 1-25 of 2890
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.