ADVERTISEMENT

Activate your premium subscription today

×
 

ശൈലി വന്ന വഴി | കുത്തുപാള എടുക്കുക

  • October 04 , 2024

കൂട്ടുകാർ ക്ലാസിലും വീട്ടിലും നാട്ടിലും ഒക്കെ പറഞ്ഞു കേൾക്കാൻ സാധ്യതയുള്ള ഒരു ശൈലിയാണ് ഇത്. ആ കുടുംബം കുത്തുപാള എടുത്തു, ഇങ്ങനെ പോയാൽ സംസ്ഥാനം കുത്തുപാള എടുക്കും എന്നെല്ലാം വായിച്ചിട്ടോ കേട്ടിട്ടോ ഉണ്ടാകുമല്ലോ.  ഈ  ശൈലി എങ്ങനെ ഉണ്ടായി? തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം

Link Copied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×