ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അമാനുഷിക കഥാപാത്രങ്ങളുടെ കഥകൾ കാണുമ്പോഴും കേൾക്കുമ്പോഴും അതുപോലെ സൂപ്പർ പവേഴ്സ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ?. ഒരിക്കലും നടക്കാത്ത ആഗ്രഹമായി അത് മനസ്സിന്റെ ഉള്ളറയിലെവിടെയെങ്കിലും കിടക്കുന്നുണ്ടോ?. എങ്കിൽ മനസ്സിലുള്ള ആഗ്രഹം തുറന്നെഴുതാൻ അവസരം ഒരുക്കുകയാണ് ക്യാംപൾസ്. കോളജ് വിദ്യാർഥികൾക്കാണ് കുറിപ്പെഴുതാൻ അവസരം. 

ഒരു ദിവസംപെട്ടെന്ന് ‘മിന്നൽ മുരളിയെപ്പോലെ’ അമാനുഷിക ശക്തി കിട്ടുകയാണെങ്കിൽ നിങ്ങൾ എന്തൊക്കെ ചെയ്യും ?  നിങ്ങൾക്ക് അമാനുഷിക ശക്തി ലഭിച്ചാൽ ആ കഴിവുപയോഗിച്ച് ഏതൊക്കെ രീതിയിൽ നിങ്ങൾ തൃശ്ശൂർ ജില്ലയുടെ മുഖം മിനുക്കാൻ ശ്രമിക്കും. താഴെ പറയുന്നതുപോലെയുള്ള ഏത് ആശയത്തെക്കുറിച്ചും എഴുതാം. 

തൃശൂരിലൂടെ അതാ പോകുന്നു ഒരു മെട്രോ ട്രെയിൻ ! 

ബുർജ് ഖലീഫ പോലെ ഒന്ന് മ്മടെ തൃശൂരിൽ ഒറ്റരാത്രി കൊണ്ട് പണിതുയർത്തിയാലോ ? 

 ‘ഞാൻ മിന്നൽ മുരളി ആയാൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ രസകരവും  ഞെട്ടിക്കുന്നതുമായ ഒരു സാങ്കൽപിക ‘അനുഭവക്കുറിപ്പ്’  എഴുതി ക്യാംപൾസിലേക്ക്  അയയ്ക്കാം.

കുറിപ്പുകൾ campulsetcr@gmail.com എന്ന ഇമെയിലിലും 9656865189 എന്ന നമ്പറിലേക്കും അയയ്ക്കാം. കുറിപ്പിനൊപ്പം  നിങ്ങളുടെ പേര്, ഒരു ഫോട്ടോ, കോളജ്, മൊബൈൽ നമ്പർ, എന്നിവ അയയ്ക്കണം.

Content Summary:

Escape Reality and Embrace Fantastical Powers: Join 'Minnal Murali Aayal' in an Unbelievable Story Full of Laughter and Surprises

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com