എം. എ. സുഹൈലിന്റെ പുസ്തകം പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ എം. എ. സുഹൈലിന്റെ 'ഞാൻ എത്തിയാൽ മാത്രം അണയുന്ന വിളക്കുള്ള വീട്' എന്ന ചെറുകഥാ സമാഹാരം ഷെയ്ഖ് ഹാമിദ് ഹോരി, പി.വി അബ്ദുൽ വഹാബ് എം.പിക്ക് നൽകി പ്രകാശനം ചെയ്തു. അൻവർ നഹ, ഹൈസൽ എളേറ്റിൽ, പ്രതാപൻ തായാട്ട്, ലിപി അക്ബർ, മുഹ് യിദ്ദീൻ മദനി, ബന്ന ചേന്ദമംഗലൂർ എന്നിവർ പ്രസംഗിച്ചു. ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
സൈക്കോളജി കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ സുഹൈലിന്റെ എട്ടാമത്തെ പുസ്തകം 'നിങ്ങളുടെ മക്കളെ അറിയാൻ' ഉടൻ വിപണിയിൽ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.