ADVERTISEMENT

മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യ – ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരെയും ഒമാനി ഇറക്കുമതിക്കാരെയും ഒരു വേദിയിൽ പരസ്പര ആശയവിനിമയത്തിന് അവസരം ഒരുക്കുന്നതായിരുന്നു ബിടുബി മീറ്റ്.

ഇന്ത്യ ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റിൽ പങ്കെടുത്തവർ.
ഇന്ത്യ ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റിൽ പങ്കെടുത്തവർ.

കൃഷി, ഭക്ഷ്യ സംസ്കരണം, സുഗന്ധ വ്യഞ്ജനം, എൻജിനീയറിങ്, നിർമാണം എന്നീ മേഖലകളിൽ നിന്നുള്ള 23 ഇന്ത്യൻ കമ്പനികളും 40 ഒമാൻ കമ്പനികളും മീറ്റിൽ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു.

English Summary:

India - Oman Business Meet Held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com