ADVERTISEMENT

ദുബായ്∙ പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു. ബർദുബായിൽ ഫാഷൻ മൊബൈൽ കട നടത്തുന്ന തിരുവനന്തപുരം വക്കം തൊടിയിൽ വീട്ടിൽ  സ്വദേശി ദിനേശനാണ്(53) മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണം. സഹോദരൻ കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചതിനെത്തുടർന്ന് ദിനേശ് കടുത്ത വിഷമത്തിലായിരുന്നു. പിതാവ്: ജനാർദനൻ. മാതാവ്: സരോജിനി. ഭാര്യ: വിജയ.

English Summary:

Malayali youth passed away in Dubai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com