ADVERTISEMENT

ഷാർജ ∙ എഴുത്തും വായനയും നൽകിയ പുതിയ ഊർജവുമായി രാജ്യാന്തര പുസ്തകോൽസവത്തിനു നാളെ തിരശീല വീഴും. പതിനായിരത്തിലേറെ പുതിയ പുസ്തകങ്ങൾ ഈ മേളയിൽ പുറത്തിറക്കി. മലയാളത്തിൽ നിന്നു മാത്രം അഞ്ഞൂറോളം പുസ്തക പ്രകാശനങ്ങൾക്ക് റൈറ്റേഴ്സ് ഹാൾ സാക്ഷ്യം വഹിച്ചു. ലക്ഷക്കണക്കിനു പുസ്തകങ്ങളാണ് വായനപ്രേമികളെ കാത്തിരിക്കുന്നത്.

ഇന്നും നാളെയും തിരക്ക് കൂടുമെന്നാണ് കരുതുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് പുസ്തകോത്സവ വേദിയിൽ എത്തിയത്. മലയാളത്തിൽ നിന്ന് പ്രമുഖ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരുമെല്ലാം മേളയ്ക്കെത്തി.

English Summary:

Sharjah International Book Fair Draws to a Close Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com