ഓക്ലഹോമയിൽ തടവുകാരൻ ജയിൽ ചാടി

Mail This Article
×
ഓക്‌ലഹോമ∙ ക്ലാര വാൾട്ടേഴ്സ് കമ്മ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പൊലീസ് സഹായം തേടി. 49 കാരനായ ജോഡി പാറ്റേഴ്സൺ ഫെബ്രുവരി 17ന് രാവിലെ 11.25നാണ് ജയിൽ ചാടിയത്. പൊട്ടാവറ്റോമി കൗണ്ടിയിൽ നിന്ന് മോഷണം നടത്തിയതിന് അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു പാറ്റേഴ്സൺ.
ജയിൽ ചാടിയ പ്രതിയെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
English Summary:
Inmate escapes from Oklahoma community correction center
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.