ഇരീച്ചാൽകാപ്പ്

Mail This Article
×
ഷംസുദ്ദീന്‍ കുട്ടോത്ത്
ഡി സി ബുക്സ്
വില: 399 രൂപ
ഇരീച്ചാൽകാപ്പ് എന്ന ജലരാശിയുടെ പുറങ്ങളിലുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും ജീവിതകഥകൾ. സ്വപ്നയാത്രികരും ദേശക്കാരും വിരുന്നുവന്നവരും ജീവിച്ചു നിർമ്മിച്ച കാപ്പിന്റെ ചുറ്റുമുള്ള ലോകങ്ങളിലേക്ക് അലൻ റൂമി എന്ന പത്രപ്രവർത്തകൻ നടത്തുന്ന യാത്രയിലൂടെയാണ് ഇരീച്ചാൽകാപ്പ് വികസിക്കുന്നത്. അനുഭവങ്ങളുടെ മാന്ത്രികതകൾ സൂക്ഷിക്കുന്ന കാപ്പ് റൂമിയെ അനേകം രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്നു. അന്വേഷണാത്മകതയും നിഗൂഢതയും നിഴലുപോലെ പിന്തുടരുന്ന നോവൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.