മഹാ കുംഭമേളയില്‍ പങ്കെടുത്ത് നടി തമന്ന; വിഡിയോ

Mail This Article
×
മഹാ കുംഭമേളയില്‍ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. പ്രയാഗ് രാജില്‍ കുടുംബസമേതം എത്തിയ നടി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്തു.
അതിനൊപ്പം തമന്ന നായികയായെത്തുന്ന ‘ഒഡെല 2’ സിനിമയുടെ ടീസ ലോഞ്ചും മഹാ കുംഭമേളയില്‍ വച്ച് സംഘടിപ്പിച്ചു. ചിത്രത്തിന്‍റെ അണിയറക്കാരും തമന്നയ്ക്കൊപ്പം പ്രയാഗ് രാജിൽ എത്തിയിരുന്നു.
ദിവ്യ ശക്തിയുള്ള സന്യാസിനിയായി ചിത്രത്തിൽ തമന്ന പ്രത്യക്ഷപ്പെടുന്നു. ആദ്യ ഭാഗം ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രമായിരുന്നെങ്കിൽ ഒഡെല 2 ഒരു ഫാന്‍റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങുന്നത്.
English Summary:
Actress Tamannaah Bhatia arrives at Maha Kumbh 2025 in Prayagraj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.