ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

Mail This Article
×
കോട്ടയം ∙ കോട്ടയം ജില്ല പാമ്പാടി പഞ്ചായത്തിൽ വെളളൂർ പത്താഴക്കുഴി മുളളൻകുഴിയിൽ എംെഎ വർക്കിയുടെ ഭാര്യ അന്നമ്മ വർക്കി (52) രണ്ടു വൃക്കകളും തകരാറായി മൂന്നു വർഷമായി ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് വേണ്ടി വരുന്നു. വൃക്കമാറ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ്്. സ്വകാര്യ കേബിൾ ടിവി കമ്പനിയിലെ ജോലി കൊണ്ട് അന്നമ്മയുടെ ചികിത്സയ്ക്കും വിദ്യാർഥികളായ രണ്ടു കുട്ടികളുടെ പഠനത്തിനും വഴി കാണാതെ ബുദ്ധിമുട്ടുകയാണ് വർക്കി. സന്മമനസുകളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ
മണർകാട് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 67074715574