Activate your premium subscription today
തിരുവനന്തപുരം ∙ നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ച് സംസ്ഥാന നിയമസഭ. 1970ലെ നാലാം കേരള നിയമസഭയിലാണ് | Oommen Chandy 50 Years | Pinarayi Vijayan | Oommen Chandy | Kerala Assembly | Ramesh Chennithala | P Sreeramakrishnan | Manorama Online
തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെയും കോൺഗ്രസിനെയും സംബന്ധിച്ചു നിർണായക വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻ ചാണ്ടിയെ അനുമോദിക്കാൻ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച... AK Antony about Resignation, CM Post, Oommen Chandy, Malayala Manorama, Manorama Online, Manorama News
'1976 ലാണ് സംഭവം. എറണാകുളത്ത് അന്ന് കേരളപര്യടനത്തിനായി എത്തിയതാണ് പ്രധാനമന്ത്രി കൂടിയായ ഇന്ദിരാ ഗാന്ധി. ഇന്ദിരാ ഗാന്ധിയെ കാണാനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തുനില്ക്കുകയും ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരെ കാണണമെന്ന് ഇന്ദിര ആഗ്രഹം പ്രകടിപ്പിക്കുകയും.... | Oommen Chandy | Chitra Krishnankutty | Manorama News
ഉമ്മൻചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കോട്ടയത്ത് തിരശീല ഉയര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഉദ്ഘാടന സന്ദേശത്തോടെയാണ് ഒരുവര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഉമ്മന്‍ചാണ്ടിക്ക്...Oommen Chandy, Oommen Chandy Political Life, Oommen Chandy Politics, Oommen Chandy Photos
കോട്ടയം ∙ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അദ്ഭുതമാണ് ഉമ്മന്‍ചാണ്ടിയെന്നു ജോസ് കെ.മാണി എംപി. ഒരു നിയമനിര്‍മാണ സഭയിലെ അഞ്ച് പതിറ്റാണ്ടുകള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തന്നെ അത്യപൂര്‍വ നേട്ടങ്ങളില്‍ ഒന്നാണ്. | Oommen Chandy | Jose K Mani | Manorama News | Manorama Online
ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയിട്ട് അന്‍പതുവര്‍ഷമാകുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നത്, ഇയാള്‍ക്ക് ജനങ്ങളില്‍ ബിരുദമുണ്ട് എന്ന വാചകമാണ്. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ റോഡ്നി ഹോഗ് പ്രശസ്തമായ ഈ കുറിവാചകം പറഞ്ഞത്
ഞാനൊരു സാധരണ തൊഴിലാളിയുടെ മകനാണ്. ഞാൻ അത്യാവശ്യം പഠിക്കും. പക്ഷെ ഫീസ് നൽകാൻ എന്റെ അച്ഛന് സാധിക്കുന്നില്ല. ഫീസ് നൽകാൻ പണമില്ലാത്ത കാരണം എന്റെ പഠനം നിന്നുപോകുമോ എന്ന ആശങ്കയിലാണ്
സ്റ്റാര്‍ട്ടപ്പ് സംരംഭകനാകുകയെന്നത് ഇന്ന് ഫാഷനാണ്. ആരും തെറ്റ് പറയാത്ത സംഭവമായി, അല്ലെങ്കില്‍ കരിയര്‍ ഓപ്ഷനായി അത് മാറിയിട്ടുണ്ട്. എന്നാല്‍ 10-15 വര്‍ഷം മുമ്പ് ഇതായിരുന്നില്ല കേരളത്തിലെ സ്ഥിതി. ഇതുപോലൊരു സ്റ്റാര്‍ട്ടപ്പ് പ്രേമമോ സ്റ്റാര്‍ട്ടപ്പ് വിപ്ലവമെന്ന വാക്ക് പോലുമോ പ്രചാരത്തിലില്ല.
ഉമ്മൻ ചാണ്ടിയെന്ന കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് സംസ്ഥാനം. ഓരോ വ്യക്തികൾക്കും ഓരോ രീതിയിലായിരുന്നു അദ്ദേഹവുമായുള്ള അടുപ്പം. ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ വരെ ചേർത്തു പിടിക്കാൻ കുഞ്ഞൂഞ്ഞെന്നു പുതുപ്പള്ളിക്കാർ സ്നേഹത്തോടെ വിളിച്ചിരുന്ന ഉമ്മൻചാണ്ടിക്ക്
തിരുവനന്തപുരം∙ ആൾക്കൂട്ടത്തെ ശ്വസിക്കുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി ആദ്യമായി ശാന്തമായി കണ്ണടച്ചുകിടന്നു. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീർക്കടലിലൂടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി ഒഴുകിനീങ്ങി. മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ
1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണിത്– എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തും. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. നിയമസഭാ പ്രവേശത്തിന്റെ 50–ാം വാർഷിക ആഘോഷങ്ങൾക്കു മുൻപുള്ള ഞായറാഴ്ച,
കോട്ടയം ∙ പുതുപ്പള്ളിയിൽ ആരെങ്കിലും മരിച്ചാൽ ആ വിവരം മക്കളെ അറിയിച്ചു കഴിഞ്ഞാൽ അടുത്ത ചോദ്യം ഇതാണ്: ഉമ്മൻ ചാണ്ടിയെ അറിയിച്ചോ? അറിയിച്ചില്ലെങ്കിലും ഏറ്റവും അടുത്ത ദിവസം ഉമ്മൻ ചാണ്ടി അവിടെ എത്തും. പുതുപ്പള്ളിയെയും ഉമ്മൻ ചാണ്ടിയെയും ബന്ധപ്പെടുത്തി കേൾക്കുന്ന ഇത്തരം പല തമാശകളിലും ട്രോളുകളിലും
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണു വിലയിരുത്തപ്പെട്ടത്. 11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററി റിലീസ് ചെയ്തു. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി സംവിധാനം
ഒരിക്കലും ദേഷ്യപ്പെടാത്ത, ആരോടും ‘ നോ’ പറയാത്ത അപൂർവമായ സിദ്ധിയാണ് ഉമ്മൻചാണ്ടി. രാഷ്ട്രീയ എതിരാളികളെ പോലും ഒരിക്കലും വ്യക്തിപരമായി ആക്രമിക്കില്ല. ആ മാന്യത അദ്ദേഹത്തിനു മറ്റുള്ളവരിൽ നിന്നു പക്ഷേ ലഭിച്ചിട്ടില്ല. നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും വ്യക്തിപരമായ കാലുഷ്യമോ വിദ്വേഷമോ ഉമ്മൻചാണ്ടിക്കില്ല....
2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയാൻ താൻ ഫലം വന്നപ്പോൾ തന്നെ തീരുമാനിച്ചതാണെന്നും അതിന് ആരുടേയും സമ്മർദമുണ്ടായിരുന്നില്ലെന്നും മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
എഐസിസി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ പോയപ്പോൾ 44 വയസ്സായ അവിവാഹിതനായ തനിക്ക് ഏകാന്തത അനുഭവപ്പെട്ടുവെന്നും അതോടെയാണു കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി....Oommen Chandy, Oommen Chandy Political Life, Oommen Chandy Politics, Oommen Chandy Photos
തിരുവനന്തപുരം ∙ എഐസിസി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ പോയപ്പോൾ 44 വയസ്സായ അവിവാഹിതനായ തനിക്ക് ഏകാന്തത അനുഭവപ്പെട്ടുവെന്നും അതോടെയാണു കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി.വിഡിയോ കോൺഫറൻസിലൂടെ ആന്റണി സ്വന്തം കല്യാണക്കഥ പറഞ്ഞപ്പോൾ, കണ്ടിരുന്ന ഉമ്മൻചാണ്ടിക്കു ചിരി.
തിരുവനന്തപുരം ∙ സർക്കാരിനെതിരെയുള്ള സമരങ്ങളിലെ പൊലീസ് മർദനത്തിന്റെ പരുക്കുകൾ കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്.ആശ്വസിപ്പിച്ച്, വേദനയിൽ പങ്കാളിയായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിയെ കെപിസിസി ആദരിക്കുന്ന ചടങ്ങായിരുന്നു വേദി. വി.ടി.ബൽറാം എംഎൽഎക്ക് ഒപ്പം
1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണിത്– എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തും. 40 വർഷം മുടങ്ങാതെ ആ പതിവ് തുടരുന്നു നിയമസഭാ പ്രവേശത്തിന്റെ 50–ാം വാർഷിക ആഘോഷങ്ങൾക്കു മുൻപുള്ള ഞായറാഴ്ച, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ
അമ്പലപ്പുഴ ∙ സിമിലിന്റെ ചിരി ഉമ്മൻ ചാണ്ടിയുടെ സാന്ത്വനച്ചിരിയുടെ പ്രതിഫലനമാണ്. കൊലക്കേസിൽ പ്രതിയായ കുവൈത്തിലെ ജയിലിൽ വധശിക്ഷ കാത്തു കഴിഞ്ഞ സിമിലിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ഇടപെടലാണ്. ‘ഉമ്മൻ ചാണ്ടി സാർ സമയത്ത് ഇടപെട്ടില്ലെങ്കിൽ ഇന്നിങ്ങനെ
ഇന്നലെ അപ്പയ്ക്കൊപ്പം ഞങ്ങളും വീണ്ടും പുതുപ്പള്ളിക്കു വന്നു. പുതുപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ സ്ഥിരം വരുന്നതാണ്. എങ്കിലും ഈ യാത്രയുടെ പ്രത്യേകത ഞങ്ങൾക്കറിയാം. 2004 ഓഗസ്റ്റ് 30നാണ് ഇതുപോലെ ഒരുമിച്ചു വന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നായിരുന്നു ആ യാത്ര. രാത്രി 8ന്
തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്തു വെന്നിമല. കൊടൂരാറ്റിലൂടെ വഞ്ചിയിൽ പോകുമ്പോൾ ചേരമാൻ പെരുമാൾ വെന്നിമല എന്ന സ്ഥലത്ത് ഒരു ജ്യോതിസ് കണ്ടു. ആ സ്ഥലം അദ്ദേഹം തന്റെ ആസ്ഥാനമാക്കി.തെക്കുംകൂറിന്റെ സൈന്യത്തിലെ ഒരു വിഭാഗമായിരുന്നു പുള്ളിപ്പട്ടാളം. വെന്നിമലയ്ക്കടുത്തു കല്ലുവെട്ടാംകുഴി എന്ന
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50 ാം വാർഷികാഘോഷം ഇന്ന്. വൈകിട്ട് 5നു മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും...Oommen Chandy, Oommen Chandy Political Life, Oommen Chandy Politics
തൃശൂർ∙ സമ്മാനമായി കിട്ടിയ പേനപോലും വിദേശത്തുനിന്നു മടങ്ങുമ്പോൾ പോക്കറ്റിലില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരാൾ. 30 വർഷമായി കുടുംബ സുഹൃത്തായ സി.പി.സാലിഹ് ഉമ്മൻ ചാണ്ടിയെ ഓർക്കുന്നത് അങ്ങനെയാണ്. നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോൾ ക്ഷണിക്കപ്പെട്ട അൻപതുപേരിൽ ഒരാൾ പ്രവാസി വ്യവസായിയായ
ഉമ്മൻ ചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാംപ് പുറത്തിറക്കി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി...Oommen Chandy, Oommen Chandy Political Life, Oommen Chandy Politics, Oommen Chandy Photos
നിയമസഭാംഗത്വ സുവർണ ജൂബിലിയുടെ തലേന്ന് ഉമ്മൻ ചാണ്ടിക്ക് ആശംസ നേരാനെത്തിയവരുടെ തിരക്കായിരുന്നു രാവിലെ മുതൽ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ. തൊണ്ട ശരിയല്ലെങ്കിലും പതിഞ്ഞ ശബ്ദത്തിൽ എല്ലാവരെയും സ്നേഹപൂർവം അദ്ദേഹം സ്വീകരിച്ചു, വിശേഷങ്ങൾ ചോദിച്ചറിഞ്ഞു...Oommen Chandy, Oommen Chandy Political Life, Oommen Chandy Politics, Oommen Chandy Photos
നിയമസഭാ സുവർണജൂബിലി അഭിമുഖത്തിനായി തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസി’ലെത്തിയപ്പോൾ ആദ്യം കണ്ട പേര് ഉമ്മൻ ചാണ്ടിയുടേതല്ല; രമേശ് ചെന്നിത്തലയുടേതാണ്. സ്വീകരണമുറിയിലെ മേശപ്പുറത്ത് ‘സഭയിലെ പോരാട്ടം’ എന്ന പ്രതിപക്ഷനേതാവിന്റെ അച്ചടിഗ | keraleeyam | Malayalam News | Manorama Online
തിരുവനന്തപുരം ∙ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിഞ്ഞതാണ് ജനപ്രതിനിധിയെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവനയെന്നു മുൻ ചീഫ് സെക്രട്ടറിമാർ. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പർക്ക
കോട്ടയം ∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50–ാം വാർഷികാഘോഷം നാളെ. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാൻ ഉമ്മൻ ചാണ്ടി ഇന്നു വൈകിട്ടു കോട്ടയത്തെത്തും. നാളെ 5ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ അധ്യാപകൻ
പൊൻകുന്നം ∙ ‘എന്റെ മോൾക്കു സംസാരശേഷി നൽകിയത് ഉമ്മൻ ചാണ്ടി സാറാണ് ’ ചെറുവള്ളി മണ്ണത്താനി കരോട്ട് എം.ആർ. രാജേഷ് പറയുമ്പോൾ നിറയെ സന്തോഷം. മകൾ ദേവിക ആർ. നായർക്കു സംസാരശേഷിയില്ലായിരുന്നു. കേൾവി ശക്തി ഇല്ലാതെ വന്നാണു കാരണമെന്നു പരിശോധനയിൽ കണ്ടെത്തി. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തണമെന്നും ഇതിനു
അര നൂറ്റാണ്ടു മുൻപ് ആദ്യമായി നിയമസഭയിലെത്തി പിൻബെഞ്ചിലിരിക്കുമ്പോൾ ആ മൂന്നു പേരും പ്രതീക്ഷിച്ചിരിക്കുമോ ഭാവിയിൽ മുന്നിലിരുന്നു കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നവരാകും തങ്ങളെന്ന്? എ.കെ. ആന്റണി, ഉമ്മൻചാണ്ടി, പിണറായി വിജയൻ. ഭാവിയിൽ.. Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ മൂന്നാം നാൾ കൊച്ചിയിലൊരു ചടങ്ങിനു വന്നപ്പോൾ ഉച്ചയൂണു കഴിക്കാൻ പനമ്പിള്ളി നഗറിലെ ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. യാതൊരു ഔപചാരികതയുമില്ലാത്ത അത്തരം എത്രയോ കൂടിച്ചേരലുകൾ ഞങ്ങൾക്കിടയിലുണ്ട്...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
കല്യാണം ഏതാണ്ട് വാക്കുറപ്പിച്ചിരിക്കുന്ന സമയം. മണവാളന്റെ കൈപ്പടയിൽ തപാലിൽ ഒരു കത്ത് വന്നു. ആദ്യത്തെ പ്രേമലേഖനം! എനിക്കാകെയൊരു വെപ്രാളവും നാണവും. തുറന്നു നോക്കിയപ്പോൾ രണ്ടേ രണ്ടു വരി: ‘‘തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാർഥിക്കണം’’...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
എന്താ മുഖത്തൊരു വിഷമം ? വലിയ ആലോചനയിലാണല്ലോ ’’– കണ്ണൂർ എക്സ്പ്രസിലെ സെക്കൻഡ് ക്ലാസ് കംപാർട്മെന്റിൽ എതിരെ ഇരുന്ന യാത്രക്കാരന്റെ ചോദ്യത്തിൽ സെബിയ ഞെട്ടിയുണർന്നു. ചോദിച്ചത് ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള വലിയ നേതാവാണ്. അതുകൊണ്ടു തന്നെ ഉമ്മൻചാണ്ടിയുടെ...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന് ഒരു നിരീക്ഷണം. ഭരണനിർവഹണത്തിലെ വീഴ്ചയുടെ പ്രായശ്ചിത്തം എന്ന മറ്റൊരു വ്യാഖ്യാനം... Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly
ഗ്രൂപ്പും അഭിപ്രായങ്ങളുമെല്ലാം പലപ്പോഴും വ്യത്യസ്തമായിരിക്കാം; പക്ഷേ ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അറുപതുകളിൽ മാത്യു മണിയങ്ങാടനു ശേഷം ആദ്യമായി കോട്ടയത്തെ കോൺഗ്രസ് എംപിയായപ്പോൾ മുതൽ ആ ബന്ധം ദൃഢമായിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ പിന്തുണയും...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
രണ്ടു കാര്യങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലി എന്ന വിശേഷം ഇപ്പോൾ സാധ്യമാകില്ലായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ ആദ്യ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത രാഷ്ട്രീയ തിരിവ്. രണ്ടാമത്തേത് 1980ൽ സിപിഎമ്മുമായി ചേർന്നുള്ള മുന്നണിയിലെ...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
നിയമസഭാംഗമെന്ന നിലയിൽ നാളെ 50 വർഷം തികയ്ക്കുകയാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 11 തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരും കേരള നിയമസഭയിലേക്കു പോയിട്ടില്ല. രാഷ്ട്രീയ ജീവിതത്തിലെ അപൂർവ നാഴികക്കല്ല് പിന്നിടുന്ന...Oommen Chandy, Oommen Chandy latest news, Oommen Chandy In Kerala Assembly,
പാമ്പാടി ദയറയിൽ വച്ചായിരുന്നു വിവാഹം. എല്ലാവരെയും നേരിട്ടു വിളിക്കാൻ സാധ്യമല്ലാത്തതിനാൽ ഞാൻ പത്രത്തിൽ ഒരു അറിയിപ്പു നൽകി. വിരുന്നിനായി ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നില്ല. പാമ്പാടി ദയറയിൽ നിന്നു തന്നെ നാരങ്ങവെള്ളം തയാറാക്കി വന്നവർക്കു നൽകി.
പാമ്പാടി ∙ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ – ഈ മൂന്നു ലോകപ്രശസ്തരുടെ ഓർമയ്ക്കായി സ്ഥാപനങ്ങളുണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ. കോവിഡ് കാലത്ത് ഏറ്റവും ഉപകരിക്കപ്പെട്ട ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച് ആൻഡ് സൂപ്പർ
വിവാഹത്തെപ്പറ്റി ഉമ്മൻ ചാണ്ടി വിരുന്നില്ലാതെ കല്യാണം പാമ്പാടി ദയറയിൽ വച്ചായിരുന്നു വിവാഹം. എല്ലാവരെയും നേരിട്ടു വിളിക്കാൻ സാധ്യമല്ലാത്തതിനാൽ ഞാൻ പത്രത്തിൽ ഒരു അറിയിപ്പു നൽകി. വിരുന്നിനായി ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നില്ല. പാമ്പാടി ദയറയിൽ നിന്നു തന്നെ നാരങ്ങവെള്ളം തയാറാക്കി വന്നവർക്കു
അപ്പയുടെ വക്കീൽ എന്നാണ് എന്നെ ചെറുപ്പത്തിലേ വിളിച്ചിരുന്നത്. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ല. സോളർ വിഷയത്തിൽ ആരോപണങ്ങൾ നേരിട്ടപ്പോഴും അപ്പ എതിരാളികളോടു മാന്യത കാണിച്ചു. അവരുടെ കുടുംബ വിഷയങ്ങൾ ഒന്നു പോലും
കുമരകം ∙ കുട്ടിക്കാലത്ത് കുമരകത്തെ അമ്മ വീട്ടിൽ എത്തിയ സമയത്ത് തോട്ടിലെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയ കഥ ഇപ്പോഴും പറയും ഉമ്മൻ ചാണ്ടി. കുമരകം അട്ടിപ്പീടികയിലെ ഒരുവെട്ടിത്തറയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബ വീട്. ഇവിടെയാണ് ഉമ്മൻ ചാണ്ടിയും സഹോദരങ്ങളും ജനിച്ചത്. അമ്മ ബേബി ചാണ്ടിയോടൊപ്പം കുട്ടിക്കാലത്ത്
പുതുപ്പള്ളി ∙ ഉമ്മൻചാണ്ടി ആദ്യം മുഖ്യമന്ത്രിയായ സമയത്ത് ഒരു ഉദ്ഘാടന വേദിയിൽ നിന്ന് അദ്ദേഹത്തിന്റെ ബാഡ്ജ് വാങ്ങി വീട്ടിലെ കലണ്ടറിൽ കുത്തിവച്ചതാണ് ചൂരംപള്ളി ബിജു. പിന്നെയതൊരു ഹോബിയായി. പരിപാടികൾക്ക് ഉമ്മൻ ചാണ്ടി കുത്തുന്ന ബാഡ്ജ് വാങ്ങുന്നത് ബിജു പതിവാക്കി. അങ്ങനെ ഇതുവരെ ബിജു സ്വന്തമാക്കി
ചങ്ങനാശേരി ∙ ‘അന്ന് ഞങ്ങൾ എംഎൽഎമാർ ബസിലാണ് യാത്ര. ഞങ്ങൾക്കു രണ്ടു പേർക്കും കാറില്ല. നിയമസഭയുള്ളപ്പോൾ ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കു കെഎസ്ആർടിസി ബസിൽ യാത്ര തിരിക്കും’– 1970 ൽ നിയമസഭയിൽ കന്നി എംഎൽഎ ആയ ഉമ്മൻ ചാണ്ടിയുടെ സഹസാമാജികനും സഹയാത്രികനുമായ മുൻ ചങ്ങനാശേരി എംഎൽഎ കെ.ജെ. ചാക്കോ
കോട്ടയം ∙ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ ഷർട്ട് ഊരി വാങ്ങി പൊതുപരിപാടി ഉദ്ഘാടനം ചെയ്ത സംഭവം 74 -ാം വയസ്സിലും വട്ടമല വി.എം. മാത്യുവിനു ചുളിവു വീഴാത്ത ഓർമയാണ്. മാത്യു അന്നു പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. ഞായറാഴ്ച പതിവുപോലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തി. കഞ്ഞി